"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:

അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു.
അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു.

<p
ആ കാഴ്ച കണ്ടു നിൽക്കാൻ അവിടെ നിന്നവർക്ക് കഴിഞ്ഞില്ല. എല്ലാവരും വിങ്ങിപ്പൊട്ടി.
ആ കാഴ്ച കണ്ടു നിൽക്കാൻ അവിടെ നിന്നവർക്ക് കഴിഞ്ഞില്ല. എല്ലാവരും വിങ്ങിപ്പൊട്ടി.

<p
അയാൾ തന്റെ ഭാര്യയേയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു.അവരെയൊന്നു സമാധാനിപ്പിക്കാൻപോലും ആർക്കും കഴിഞ്ഞില്ല.
അയാൾ തന്റെ ഭാര്യയേയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു.അവരെയൊന്നു സമാധാനിപ്പിക്കാൻപോലും ആർക്കും കഴിഞ്ഞില്ല.

<p
അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ.
അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ.

<p
<p

14:59, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണക്കാലം

അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി.

അയാൾ കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്.തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്.

അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഊർന്നിറങ്ങി.

അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു.

<p ഐസ്വോ.,കണ്ണ് തൊറക്കെടീ.....അന്റെ ഉപ്പേടീ വിളിക്കണത്. അനക്ക് ബിര്യാണി കൊണ്ടുവന്ന്ട്ട് ണ്ട് മോളേ.....

ഇയ്യ് കണ്ണ് തറക്ക്.

അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു.

<p ആ കാഴ്ച കണ്ടു നിൽക്കാൻ അവിടെ നിന്നവർക്ക് കഴിഞ്ഞില്ല. എല്ലാവരും വിങ്ങിപ്പൊട്ടി.

<p അയാൾ തന്റെ ഭാര്യയേയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു.അവരെയൊന്നു സമാധാനിപ്പിക്കാൻപോലും ആർക്കും കഴിഞ്ഞില്ല.

<p അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ.

<p