Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Template:Welcome|realName=thannada east lps|name=Thannada east lpschool}}
| |
|
| |
|
| -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 17:51, 17 ഏപ്രിൽ 2020 (UTC)
| |
|
| |
| *[[{{PAGENAME}}/കൊറോണ|കൊറോണ]]
| |
|
| |
| *[[{{PAGENAME}}/കോവിഡ് 19 എന്ന കൊറോണ വൈറസ് | കോവിഡ് 19 എന്ന കൊറോണ വൈറസ് ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ് 19 എന്ന കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. അത്തരം ഒരു വൈറസാണ് കൊറോണ. കൊറോണ വൈറസ് പരത്തുന്ന ഒരു പകർച്ച വ്യാധിയാണ് കോവിഡ് 19. ഇപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ കോവിഡ്19 ഭീക്ഷണിയുടെ പിടിയിലാണ്. ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബർ ആദ്യമാണ് കോവിഡ്19 ഉദ്ഭവിക്കുന്നത്. രോഗിയുമായുള്ള സ്പർശനവും സമ്പർക്കവുമാണ് രോഗം പകരാൻ ഇടയാക്കുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രമായാണ് ഈ രോഗം പടരുക. ഭയപ്പെടാതെ ജാഗ്രതയോടെ മുൻകരുതലുകൾ എടുക്കുക മാത്രമാണ് രോഗം പടർത്തിരിക്കാനുള്ള പ്രധാന മാർഗം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക , മാസ്ക് ഉപയോഗിക്കുക ,സാമൂഹിക അകലം പാലിക്കുക , വ്യക്ത്തി ശുചിത്വം പാലിക്കുക എന്നീ മുൻകരുതലുകൾ നമ്മൾ ശീലമാക്കണം. അകലാതെ അകന്നു നിന്ന് നമുക്കീ മഹാമാരിയെ ചെറുത് തോല്പിക്കാം...!!
| |
| {{BoxBottom1
| |
| | പേര്= അസ്വദ് കെ
| |
| | ക്ലാസ്സ്=3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= തന്നട ഈസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13330
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
14:13, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം