Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഒരുമയോടെ പോരാടാം
| |
| | color= 4
| |
| }}
| |
| <center> <poem>
| |
|
| |
|
| ഒരുമയോടെ നിന്ന് പോരാടാം കൂട്ടരേ ഈ കൊറോണ വൈറസിനെതിരെ ....
| |
| അടർത്തി മാറ്റീടാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം ....
| |
| ഒഴിവാക്കിടാം സന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം....
| |
| കുറച്ചുകാലം നാം പിരിഞ്ഞിരുന്നാലും വിഷമിക്കേണ്ടനാം പിണങ്ങിടേണ്ട ....
| |
| പരിഹാസരൂപിത കരുതലില്ലാതെ നടക്കുന്ന സോദരേ....
| |
| നമ്മൾ തകർക്കുന്നതൊരു ജീവനല്ല
| |
| ഒരായിരം ജനതയെത്തന്നെയല്ലേ...
| |
| നമ്മുടെ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
| |
| പാലിച്ചിടാൻ മടിക്കാതെ ....
| |
| ആശ്വാസമേകുന്ന വാർത്തകൾ കേൾക്കുവാൻ
| |
| നമുക്കൊരുമയോടെ നിന്നീടാം...
| |
| ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ....
| |
| ഒരുമയോടെ നിന്ന് പോരാടാം നമുക്ക് കൂട്ടരേ
| |
| ഈ കൊറോണ വൈറസിനെതിരെ ....
| |
| ഈ കൊറോണാ വൈറസിനെതിരെ ....
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫർസാന.എൻ
| |
| | ക്ലാസ്സ്= 4 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ: എൽ.പി.എസ്.കുളമുട്ടം
| |
| | സ്കൂൾ കോഡ്= 42316
| |
| | ഉപജില്ല= ആറ്റിങ്ങൽ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |
12:09, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം