"ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കീടാണു <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(അക്ഷരപിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<br> | <br> | ||
ഇന്നലെ | ഇന്നലെ ഞാനും എന്റെ കൂട്ടുകാരും കളിക്കാനായി പോയി. ഞങ്ങൾ മണ്ണൊക്കെ വാരി നന്നായി കളിച്ചു കളി കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വരുമ്പോൾ ആണ് പെട്ടെന്ന് ഞാൻ ഒരു ശബ്ദം കേട്ടു.ഞാൻ തിരിഞ്ഞു നോക്കി പക്ഷെ ആരെയും കണ്ടില്ല പിന്നെയും ശബ്‍ദം കേട്ടു എന്താണെന്നു അറിയാൻ ഞാൻ ശ്രദ്ധിച്ചു നോക്കി അപ്പോഴാണ് എന്റെ കൈയ്യിൽ നിന്നാണ് ആ ശബ്‌ദം എന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്താണ് പറയുന്നത് എന്ന് അറിയാൻ ഞാൻ ശ്രദ്ധിച്ചു. അപ്പോൾ ഞാൻ കേട്ടു എടാ കീടാണു ഞാൻ വയറസ് ഞാൻ അവളുടെ കൈയ്യിൽ ഉണ്ട് നീയും വാ നമുക്ക് ഒരുമിച്ചു അവൾക്കു അസുഖം കൊടുക്കാം അങ്ങനെ അവളിൽ നിന്നും മറ്റുള്ളവരിലേക്ക് അസുഖം പിടിക്കട്ടെ ശരിയാണ് ശരിയാണ് മറ്റുള്ള രോഗാണുക്കൾ തലയാട്ടി ഞാൻ ഇതെല്ലം കേട്ടു മിണ്ടാതെ നടന്നു. വീട്ടിൽ എത്തിയ ഉടനെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കി അപ്പോൾ ഞാൻ മറ്റൊരു ശബ്ദം കേട്ട് അയ്യോ ഞങ്ങളെ കൊല്ലല്ലേ കൈകൾ ഇങ്ങനെ കഴുകല്ലേ ഞങ്ങൾ ചത്ത് പോകുമേ പക്ഷെ ഞാൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല ഒന്നും കൂടി കൈകൾ നന്നായി കഴുകി ഞാൻ ആഹാരം കഴിക്കാനായി ഇരുന്നു അണുക്കളെ വളർത്തുന്നതും കൊല്ലുന്നതും നാം തന്നെ നമ്മൾ ശുചിത്വം പാലിച്ചാൽ ഒരു രോഗവും നമ്മെ പിടികൂടില്ല. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അളകനന്ദ | | പേര്= അളകനന്ദ | ||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
09:48, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കീടാണു
ഇന്നലെ ഞാനും എന്റെ കൂട്ടുകാരും കളിക്കാനായി പോയി. ഞങ്ങൾ മണ്ണൊക്കെ വാരി നന്നായി കളിച്ചു കളി കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വരുമ്പോൾ ആണ് പെട്ടെന്ന് ഞാൻ ഒരു ശബ്ദം കേട്ടു.ഞാൻ തിരിഞ്ഞു നോക്കി പക്ഷെ ആരെയും കണ്ടില്ല പിന്നെയും ശബ്‍ദം കേട്ടു എന്താണെന്നു അറിയാൻ ഞാൻ ശ്രദ്ധിച്ചു നോക്കി അപ്പോഴാണ് എന്റെ കൈയ്യിൽ നിന്നാണ് ആ ശബ്‌ദം എന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്താണ് പറയുന്നത് എന്ന് അറിയാൻ ഞാൻ ശ്രദ്ധിച്ചു. അപ്പോൾ ഞാൻ കേട്ടു എടാ കീടാണു ഞാൻ വയറസ് ഞാൻ അവളുടെ കൈയ്യിൽ ഉണ്ട് നീയും വാ നമുക്ക് ഒരുമിച്ചു അവൾക്കു അസുഖം കൊടുക്കാം അങ്ങനെ അവളിൽ നിന്നും മറ്റുള്ളവരിലേക്ക് അസുഖം പിടിക്കട്ടെ ശരിയാണ് ശരിയാണ് മറ്റുള്ള രോഗാണുക്കൾ തലയാട്ടി ഞാൻ ഇതെല്ലം കേട്ടു മിണ്ടാതെ നടന്നു. വീട്ടിൽ എത്തിയ ഉടനെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കി അപ്പോൾ ഞാൻ മറ്റൊരു ശബ്ദം കേട്ട് അയ്യോ ഞങ്ങളെ കൊല്ലല്ലേ കൈകൾ ഇങ്ങനെ കഴുകല്ലേ ഞങ്ങൾ ചത്ത് പോകുമേ പക്ഷെ ഞാൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല ഒന്നും കൂടി കൈകൾ നന്നായി കഴുകി ഞാൻ ആഹാരം കഴിക്കാനായി ഇരുന്നു അണുക്കളെ വളർത്തുന്നതും കൊല്ലുന്നതും നാം തന്നെ നമ്മൾ ശുചിത്വം പാലിച്ചാൽ ഒരു രോഗവും നമ്മെ പിടികൂടില്ല.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ