"തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/അക്ഷരവൃക്ഷം/ഇടിച്ചക്ക തോരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇടിച്ചക്ക തോരൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= ഇടിച്ചക്ക തോരൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഇടിച്ചക്ക തോരൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}    
Halo sir, cms lps, Thiruvanchoor.
<p > കൊറോണ വന്നത് കാരണം ഞങ്ങളെല്ലാം പേടിച്ച് ഇരിക്കുകയായിരുന്നു.ഒരു ദിവസം പപ്പ ഒരു കുഞ്ഞു ചക്ക പറിച്ചെടുത്തു കൊണ്ടു വന്നു . തോരൻ വെക്കാം എന്നു പറഞ്ഞു. ഞാൻ അതിശയിച്ചുപോയി. കുഞ്ഞു ചക്ക കൊണ്ട് തോരൻ എങ്ങനെയാ പപ്പാ ഉണ്ടാക്കുന്നത് ? ഞാൻ ചോദിച്ചു. ഞാൻ നോക്കിയപ്പോൾ പപ്പാ മുള്ളെല്ലാം ചെത്തിക്കളഞ്ഞ് ചക്കയുടെ കറയെല്ലാം തൂത്തു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചു. ഒരു കലത്തിൽ ഇട്ടു വേവിച്ചു .പിന്നെ വെള്ളം കളഞ്ഞപ്പോൾ ബ്രൗൺ നിറം.എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. എന്നാലും ഞാനെല്ലാം നോക്കി നിന്നു.വേവിച്ച കഷണങ്ങൾ കല്ലിൽ വെച്ച് ചതച്ചപ്പോൾ ഞാൻ അതിശയിച്ചുപോയി.പിന്നെ ഇത് തോരൻ വെച്ചു. എല്ലാവരും തിന്നെങ്കിലും എനിക്ക് മടിയായിരുന്നു അവസാനം അമ്മ എന്നെകൊണ്ട് തീറ്റിച്ചു. തിന്നപ്പോൾ നല്ല രുചി. നല്ല സുഖം.ഞാൻ ഒത്തിരി അന്ന് തിന്നു. അങ്ങനെ ചക്ക തോരൻ ഞാനാദ്യമായി കഴിച്ചു. എന്തു രുചിയാ. എല്ലാവരും കഴിക്കണം. എന്ത് രസമാണെന്നോ ? വിഷം ഇല്ലാത്തതുകൊണ്ട് നല്ലതാണ്. അങ്ങനെ അവധിക്കാലം ഓർത്തിരിക്കാൻ ഇതു മതി.</p>
          കഥ....
    പെർസിസ് K ബിജു..STD-3
   
<p align=justify> വന്നത് കാരണം ഞങ്ങളെല്ലാം പേടിച്ച് ഇരിക്കുകയായിരുന്നു.ഒരു ദിവസം പപ്പ ഒരു കുഞ്ഞു ചക്ക പറിച്ചെടുത്തു കൊണ്ടു വന്നു . തോരൻ വെക്കാം എന്നു പറഞ്ഞു. ഞാൻ അതിശയിച്ചുപോയി. കുഞ്ഞു ചക്ക കൊണ്ട് തോരൻ എങ്ങനെയാ പപ്പാ ഉണ്ടാക്കുന്നത് ? ഞാൻ ചോദിച്ചു. ഞാൻ നോക്കിയപ്പോൾ പപ്പാ മുള്ളെല്ലാം ചെത്തിക്കളഞ്ഞ് ചക്കയുടെ കറയെല്ലാം തൂത്തു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചു. ഒരു കലത്തിൽ ഇട്ടു വേവിച്ചു .പിന്നെ വെള്ളം കളഞ്ഞപ്പോൾ ബ്രൗൺ നിറം.എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. എന്നാലും ഞാനെല്ലാം നോക്കി നിന്നു.വേവിച്ച കഷണങ്ങൾ കല്ലിൽ വെച്ച് ചതച്ചപ്പോൾ ഞാൻ അതിശയിച്ചുപോയി.പിന്നെ ഇത് തോരൻ വെച്ചു. എല്ലാവരും തിന്നെങ്കിലും എനിക്ക് മടിയായിരുന്നു അവസാനം അമ്മ എന്നെകൊണ്ട് തീറ്റിച്ചു. തിന്നപ്പോൾ നല്ല രുചി. നല്ല സുഖം.ഞാൻ ഒത്തിരി അന്ന് തിന്നു. അങ്ങനെ ചക്ക തോരൻ ഞാനാദ്യമായി കഴിച്ചു. എന്തു രുചിയാ. എല്ലാവരും കഴിക്കണം. എന്ത് രസമാണെന്നോ ? വിഷം ഇല്ലാത്തതുകൊണ്ട് നല്ലതാണ്. അങ്ങനെ അവധിക്കാലം ഓർത്തിരിക്കാൻ ഇതു മതി.</p align=justify>
{{BoxBottom1
{{BoxBottom1
| പേര്=  പെർസിസ് കെ  ബിജു
| പേര്=  പെർസിസ് കെ  ബിജു
വരി 20: വരി 16:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=കഥ  }} 32242
{{Verified1|name= Asokank| തരം=കഥ  }}

00:51, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇടിച്ചക്ക തോരൻ

കൊറോണ വന്നത് കാരണം ഞങ്ങളെല്ലാം പേടിച്ച് ഇരിക്കുകയായിരുന്നു.ഒരു ദിവസം പപ്പ ഒരു കുഞ്ഞു ചക്ക പറിച്ചെടുത്തു കൊണ്ടു വന്നു . തോരൻ വെക്കാം എന്നു പറഞ്ഞു. ഞാൻ അതിശയിച്ചുപോയി. കുഞ്ഞു ചക്ക കൊണ്ട് തോരൻ എങ്ങനെയാ പപ്പാ ഉണ്ടാക്കുന്നത് ? ഞാൻ ചോദിച്ചു. ഞാൻ നോക്കിയപ്പോൾ പപ്പാ മുള്ളെല്ലാം ചെത്തിക്കളഞ്ഞ് ചക്കയുടെ കറയെല്ലാം തൂത്തു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചു. ഒരു കലത്തിൽ ഇട്ടു വേവിച്ചു .പിന്നെ വെള്ളം കളഞ്ഞപ്പോൾ ബ്രൗൺ നിറം.എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. എന്നാലും ഞാനെല്ലാം നോക്കി നിന്നു.വേവിച്ച കഷണങ്ങൾ കല്ലിൽ വെച്ച് ചതച്ചപ്പോൾ ഞാൻ അതിശയിച്ചുപോയി.പിന്നെ ഇത് തോരൻ വെച്ചു. എല്ലാവരും തിന്നെങ്കിലും എനിക്ക് മടിയായിരുന്നു അവസാനം അമ്മ എന്നെകൊണ്ട് തീറ്റിച്ചു. തിന്നപ്പോൾ നല്ല രുചി. നല്ല സുഖം.ഞാൻ ഒത്തിരി അന്ന് തിന്നു. അങ്ങനെ ചക്ക തോരൻ ഞാനാദ്യമായി കഴിച്ചു. എന്തു രുചിയാ. എല്ലാവരും കഴിക്കണം. എന്ത് രസമാണെന്നോ ? വിഷം ഇല്ലാത്തതുകൊണ്ട് നല്ലതാണ്. അങ്ങനെ അവധിക്കാലം ഓർത്തിരിക്കാൻ ഇതു മതി.

പെർസിസ് കെ ബിജു
3 എ തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ