"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ശുചിത്വവും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ലോകം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ ഒന്നൊന്നായി നശിപ്പിക്കുന്നു.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്.ജലത്തിനും ഭക്ഷണത്തിനും പ്രകൃതിയെ ആശ്രയിക്കുന്നവരാണ് നമ്മൾ.<br> | ലോകം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ ഒന്നൊന്നായി നശിപ്പിക്കുന്നു.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്.ജലത്തിനും ഭക്ഷണത്തിനും പ്രകൃതിയെ ആശ്രയിക്കുന്നവരാണ് നമ്മൾ.<br> | ||
പാടം നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും അതിന്റെയൊക്കെ ഫലം അനുഭവിക്കുന്നത് ഒടുവിൽ മനുഷ്യൻ തന്നെയാണ്.നമ്മുടെയൊക്കെ ഈ കാഴ്ച്ചപ്പാട് മാറ്റിയില്ലെങ്കിൽ വലിയ വലിയ ദുരന്തങ്ങളാകും നമ്മെ കാത്തിരിക്കുന്നത്.<br> | പാടം നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും അതിന്റെയൊക്കെ ഫലം അനുഭവിക്കുന്നത് ഒടുവിൽ മനുഷ്യൻ തന്നെയാണ്.നമ്മുടെയൊക്കെ ഈ കാഴ്ച്ചപ്പാട് മാറ്റിയില്ലെങ്കിൽ വലിയ വലിയ ദുരന്തങ്ങളാകും നമ്മെ കാത്തിരിക്കുന്നത്.<br> | ||
നാം പ്രകൃതിയോട് ചെയ്ത അനീതികൾക്കുള്ള ഫലമാണ് നാം അനുഭവിച്ച ഓഖിയും പ്രളയവുമൊക്കെ.....ഇന്നത്തെ കൊറോണ പോലും....... | നാം പ്രകൃതിയോട് ചെയ്ത അനീതികൾക്കുള്ള ഫലമാണ് നാം അനുഭവിച്ച ഓഖിയും പ്രളയവുമൊക്കെ.....ഇന്നത്തെ കൊറോണ പോലും.......കുറച്ചുപേർ ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കേണ്ടി വരുന്നത് എല്ലാവരുമാണ്.നമുക്ക് എല്ലാവർക്കും ഒത്തുചേർന്ന് ഈ മഹാമാരിയെ തുടച്ച് നീക്കാം...ഇനിയെങ്കിലും പ്രകൃതിക്ക് ദോഷകരമായിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാം.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=കൃപ | | പേര്=കൃപ | ||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:42, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും ശുചിത്വവും
ഒരു വ്യക്തിയ്ക്ക് പ്രധാനമായും വേണ്ട ശീലങ്ങളിൽ ഒന്നാണ് ശുചിത്വവും പരിസ്ഥിതി ശുചിത്വവും.തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പാഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.നാം അങ്ങനെ ചെയ്യുന്നതിലൂടെ വലിയ വലിയ തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം