"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''ജാഗ്രത'''      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
വിജയംവരിക്കും നാൾ- വരേക്കും
വിജയംവരിക്കും നാൾ- വരേക്കും


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സങ്കീർത്തന എം.വി
| പേര്= സങ്കീർത്തന എം.വി
വരി 28: വരി 28:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:30, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത     

 
നാടും നഗരവു
പേടികൊണ്ടലറുന്ന -
രോഗമുണ്ടെന്ന്ത്- സത്യമാണ്
കൊറോണ അഥവാ- കോവിഡ്- എന്നാണതിൻ പേര് നടേറെ നാടകെ പടരുന്നൊരീ രോഗം
നമ്മൾക്കിടയിലും- വന്നുചേർന്നു
നമ്മൾക്കൊരുമിക്കാം- ഈ രോഗം മാറുവാൻ
വ്യക്തിശുചിത്വം പാലിക്കുവിൻ
എന്നെന്നും നമ്മൾക്ക്
ഒരുമിച്ചുപോരുത്തതാം
സാമൂഹികകാലം- പാലിച്ചിടാം
വിജയംവരിക്കും നാൾ- വരേക്കും

സങ്കീർത്തന എം.വി
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത