"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

00:28, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. സർവചരാചരങ്ങളുടെയും മാതാവാണ്ഭൂമി. നമുക്കെല്ലാം വേണ്ട കരുതൽ നൽകുന്നു. ശുദ്ധവായു, ശുദ്ധജലം,പുഴകൾ,മരങ്ങൾ,സസ്യങ്ങൾ,പൂക്കൾ എന്നുവേണ്ട, ഒരു മനുഷ്യ ജന്മത്തിന് വേണ്ടതെല്ലാം നമുക്ക് തരുന്നു. എന്നാൽ വിവരവും വിദ്യാഭ്യാസവുമുള്ള മനുഷ്യർ ഭൂമിയെയും പരിസ്ഥിതിയെയും നശിപ്പിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ഭൂമിയെ നശിപ്പിക്കുന്നു,കാട് നശിപ്പിക്കുന്നു,ജലമലിനികരണം നടത്തുന്നു. ഇതിലൂടെയല്ലാംഅവർ നേട്ടം കൊയ്യുന്നു. സ്വന്തം നിൽനിൽപ്പിനെ പോലും അപകടത്തിലാക്കി സ്വാർത്ഥത കാണിക്കുന്നു. ഇനിയുള്ള നമ്മുടെ തലമുറയെങ്കിലും, ഇതിൽ നിന്ന് മാറി ചിന്തിക്കാനുള്ള സമയമാണിത്. മരങ്ങൾ നശിപ്പിക്കാതെയും പ്ലാസ്റ്റിക്ക് ഉപയോഗിക്കാതെയും ജലമലിനികരണം തടഞ്ഞും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയും നമുക്ക് സംരക്ഷിക്കാം. നമുക്ക് പ്രതിജ്ഞ ചെയ്യാം" മൊട്ടക്കുന്നുകളല്ല നമുക്ക് വേണ്ടത് പച്ചപ്പാണ്, നമുക്ക് പരിസ്ഥിതിയുടെ കാവലാളാകാം. ഭൂമിയെന്ന നമ്മുടെ പോറ്റമ്മ യെ സംരക്ഷിക്കാം.”

അജയ് കൃഷ്ണൻ
2 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം