"സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/Lock down കാലം സന്തോഷത്തിൻ്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=Lock down കാലം സന്തോഷത്തിൻ്റെ കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
ഈ ലോക ഡൗൺ കാലം സന്തോഷപൂർവ്വം ആകാം. നമ്മൾ നമ്മുടെ കുടുംബവുമായി സന്തോഷത്തോടെ ഇരിക്കാൻ  പറ്റിയ വലിയ അവസരം  തന്നെ ആണ് . നമ്മുടെ കഴിവുകൾ  വികസിപ്പിച്ചെടുക്കാനും പറ്റിയ ഒരു വലിയ അവസരം തന്നെയാണ്. എല്ലാവർക്കും അത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. പിന്നെ  നമ്മുടെ വീടുകളിൽ സ്ഥലം ഉണ്ടെങ്കിൽ അത് നമുക്ക്  പരമാവധി കൃഷിയിലൂടെ പ്രയോജനപ്പെടുത്താൻ കഴിയും. അതിലൂടെ വിഷമില്ലാത്ത പച്ചക്കറികൾ നമുക്ക് കഴിക്കാം. ഈ ലോക്ക് ഡൗൺ കാലം എനിക്ക് വളരെ സന്തോഷം നിറഞ്ഞ കാലം തന്നെയാണ് .എൻ്റെ  വീട്ടിൽ ഇപ്പോൾ  എല്ലാവരും ഉണ്ട്. സാധാരണ ദിവസങ്ങളിൽ അമ്മയും അപ്പനും എന്നും ജോലിക്ക് പോകും ഞാനും എൻ്റെ ചേട്ടനും സ്കൂളിൽ വരും അപ്പോൾ ഞങ്ങളുടെ വീട്ടിൽ ആരും കാണാറില്ല .എന്നാൽ  ഇപ്പോൾ ഞങ്ങൾ  വളരെ സന്തോഷത്തിലാണ്. എല്ലാദിവസവും ഞങ്ങൾ ഒന്നിച്ചാണ് .ഞങ്ങൾ നാല് അംഗങ്ങൾ അടങ്ങിയ ഒരു ചെറിയ കുടുംബം ആണ്. ഞങ്ങളൊന്നിച്ച് സന്തോഷത്തോടെ ഇരിക്കുകയും ചില സമയങ്ങളിൽ പാട്ടുകൾ പാടുകയും തമാശകൾ പറയുകയും ചെയ്യും.പിന്നെ ചെറിയ രീതിയിൽ കൃഷി ചെയ്യും. കുറച്ചു മരത്തിൻറെ കമ്പുകൾ ഞങ്ങളുടെ വീട്ടിൽ വെച്ചു. അതിൽ ഇപ്പോൾ ഇലകൾ വന്നു തുടങ്ങി. അത് കൂടാതെ തന്നെ  ഞങ്ങളുടെ വീട്ടിൽ കുറെ പച്ചക്കറിവിത്തുകൾ നട്ടു അത് കിളിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ . എന്തുകൊണ്ടും ഞാൻ വളരെ സന്തോഷത്തിലാണ് ഞാൻ മാത്രമല്ല എൻ്റെ കുടുംബത്തിലുള്ള എല്ലാവരും സന്തോഷത്തിലാണ്.

{{BoxBottom1
{{BoxBottom1
| പേര്=ഡോണ ജോർജ്ജ് (Little Kites)
| പേര്=ഡോണ ജോർജ്ജ്
| ക്ലാസ്സ്=9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=mtjose|തരം=ലേഖനം}}

23:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

Lock down കാലം സന്തോഷത്തിൻ്റെ കാലം

ഈ ലോക ഡൗൺ കാലം സന്തോഷപൂർവ്വം ആകാം. നമ്മൾ നമ്മുടെ കുടുംബവുമായി സന്തോഷത്തോടെ ഇരിക്കാൻ പറ്റിയ വലിയ അവസരം തന്നെ ആണ് . നമ്മുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാനും പറ്റിയ ഒരു വലിയ അവസരം തന്നെയാണ്. എല്ലാവർക്കും അത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. പിന്നെ നമ്മുടെ വീടുകളിൽ സ്ഥലം ഉണ്ടെങ്കിൽ അത് നമുക്ക് പരമാവധി കൃഷിയിലൂടെ പ്രയോജനപ്പെടുത്താൻ കഴിയും. അതിലൂടെ വിഷമില്ലാത്ത പച്ചക്കറികൾ നമുക്ക് കഴിക്കാം. ഈ ലോക്ക് ഡൗൺ കാലം എനിക്ക് വളരെ സന്തോഷം നിറഞ്ഞ കാലം തന്നെയാണ് .എൻ്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും ഉണ്ട്. സാധാരണ ദിവസങ്ങളിൽ അമ്മയും അപ്പനും എന്നും ജോലിക്ക് പോകും ഞാനും എൻ്റെ ചേട്ടനും സ്കൂളിൽ വരും അപ്പോൾ ഞങ്ങളുടെ വീട്ടിൽ ആരും കാണാറില്ല .എന്നാൽ ഇപ്പോൾ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. എല്ലാദിവസവും ഞങ്ങൾ ഒന്നിച്ചാണ് .ഞങ്ങൾ നാല് അംഗങ്ങൾ അടങ്ങിയ ഒരു ചെറിയ കുടുംബം ആണ്. ഞങ്ങളൊന്നിച്ച് സന്തോഷത്തോടെ ഇരിക്കുകയും ചില സമയങ്ങളിൽ പാട്ടുകൾ പാടുകയും തമാശകൾ പറയുകയും ചെയ്യും.പിന്നെ ചെറിയ രീതിയിൽ കൃഷി ചെയ്യും. കുറച്ചു മരത്തിൻറെ കമ്പുകൾ ഞങ്ങളുടെ വീട്ടിൽ വെച്ചു. അതിൽ ഇപ്പോൾ ഇലകൾ വന്നു തുടങ്ങി. അത് കൂടാതെ തന്നെ ഞങ്ങളുടെ വീട്ടിൽ കുറെ പച്ചക്കറിവിത്തുകൾ നട്ടു അത് കിളിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ . എന്തുകൊണ്ടും ഞാൻ വളരെ സന്തോഷത്തിലാണ് ഞാൻ മാത്രമല്ല എൻ്റെ കുടുംബത്തിലുള്ള എല്ലാവരും സന്തോഷത്തിലാണ്.

ഡോണ ജോർജ്ജ്
9 C സെൻ്റ് ജോസഫ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം