|
|
വരി 26: |
വരി 26: |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| {{BoxTop1
| | {{Verified1|name=Subhashthrissur| തരം=ലേഖനം}} |
| | തലക്കെട്ട്=രോഗ പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| | |
| കലികാലതാണ്ടവം അലയടിക്കുന്നൊരാ
| |
| സാഗരതീരത്തു നമ്മൾ
| |
| നിലക്കുന്ന ശ്വാസത്തിന്നായുസിനായി
| |
| യുദ്ധമെങ്ങും ഉയർന്നുപൊങ്ങുന്നു
| |
| ചാകരപോൽ രോഗ ബാധിതർ കൂടുമീ
| |
| ലോകത്തു കണ്ണൊന്നടക്കാൻ
| |
| ആവില്ലിനി മാരി ക്കൊന്നിടും ലോകരെ
| |
| കാട്ടുതീ എന്നപോൽ വേഗം
| |
| എങ്ങുപോയ് ആയിരം ചേരും കല്യാണങ്ങൾ
| |
| പേടിച്ചു മാറിയൊളി ച്ചൊ?
| |
| ജാതിമത പേരിൽ ചോരചീന്തും
| |
| മതകാവൽക്കർ കാട്ടിലൊളിച്ചോ?
| |
| അറിയാം നമുക്കിന്നി ജീവൻ പിരിഞ്ഞിടും
| |
| നേരം അടുത്ത് തന്നെന്ന്
| |
| അതിജീവിച്ചവർ നമ്മൾ ഇതിലും കടുത്തയാ
| |
| നിപ്പയെ പ്രളയഭാരത്തെ
| |
| ചെയ്തിടാം യുദ്ധം അകറ്റിടാം അഭിമന്യു
| |
| തൻ മുറിച്ചക്രം കൊണ്ടെങ്കിലും
| |
| പൊരുതിടാം ദുഷ്ട ജന്മത്തിനെതിരെ
| |
| വാർത്തിടാം പുതിയൊരു ലോകത്തെ......
| |
| | |
| | |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= ഹർഷിത കെ എസ്
| |
| | ക്ലാസ്സ്= 10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ് ഡോൺ ബോസ്കോ ജി എച് എസ് കൊടകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23037
| |
| | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Subhashthrissur| തരം=കവിത}} | |