"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ=          ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
| സ്കൂൾ=          ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
| സ്കൂൾ കോഡ്= 43322
| സ്കൂൾ കോഡ്= 43322
| ഉപജില്ല=       തിരുവനന്തപുരം നോ‍ർത്ത്
| ഉപജില്ല=   തിരുവനന്തപുരം നോർത്ത് 
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം  
| തരം=      കവിത  
| തരം=      കവിത  
| color=      5
| color=      5
}}
}}

23:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


മനുഷ്യരെ പരിഭ്റന്തരാക്കിയ
കൊറോണയെ നമ്മൾ തുരത്തേണം
കൂടുതൽ നേരം കൈകൾ കഴുകി
ശുചിത്വം നമ്മൾ പാലിക്കേണം

പച്ചക്കറികൾ കഴിച്ചിടേണം
പഴവർഗങ്ങളും കഴിച്ചിടേണം
ആരോഗ്യശീലങ്ങൾ പാലിക്കേണം
നമ്മൾ ഒറ്റക്കെട്ടായി
ഈ വൈറസിനോട് പോരാടി ജയിക്കേണം
 

ജോജസ്
നാല് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത