Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= <big>കൊറോണക്കാലം </big>
| |
| | color= 3
| |
| }}
| |
| <center> <poem>
| |
| <big>കൊറോണ നാടുവാണീടുംകാലം
| |
| മാനുഷരെല്ലാരും ഒന്നുപോലെ
| |
| തിക്കും തിരക്കും ബഹളമില്ല
| |
| വാഹനാപകടങ്ങൾ തീരെ ഇല്ല
| |
| വട്ടം കൂടാനും കുടിച്ചിടാനും
| |
| നാട്ടിൻപുറങ്ങളിൽ ആരുമില്ല
| |
| കല്ലെറിയാൻ നാട്ടിൽ ജാഥ ഇല്ല
| |
| കല്യാണത്തിൽപോലും ജാഡ ഇല്ല
| |
| നേരമില്ലന്നുള്ള പരാതിയില്ല
| |
| ആരുമില്ലന്നുള്ള തോന്നലില്ല
| |
| എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
| |
| കള്ളൻ കൊറോണ തളർന്നുവീഴും
| |
| എല്ലാരും ഒന്നായി ചേർന്നുനിന്നാൽ
| |
| നന്നായി നമ്മൾ ജയം വരിക്കും</big>
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അഭിനവ് .എസ്
| |
| | ക്ലാസ്സ്= <big>2</big>
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= Govt. U P S Pillayarkulam
| |
| | സ്കൂൾ കോഡ്= 42360
| |
| | ഉപജില്ല= ആറ്റിങ്ങൽ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3
| |
| }}
| |
23:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം