ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42603 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല=പാലോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

23:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

മഹാമാരി
കോവിഡ് എന്നൊരു മഹാമാരി
ലോകം മുഴുവൻ പടർന്നു പിടിച്ചു.
ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തി
ലോകം മുഴുവൻ ജാഗ്രതയിൽ ആയി..
ഇവനെ ഒന്നു പിടിച്ചു നിർത്താൻ
നമ്മൾക്കെല്ലാം ഒന്നായി നിൽക്കാം
 കൈകൾ നന്നായി കഴുകീടം
നാടും വീടും ശുചിയാക്കീടാം
ഒന്നായ് ചേർന്ന് നേരിടാം
മഹാമാരിയെ തുരത്തീടാം
ഞങ്ങൾ കുട്ടികൾ ആണെന്നാലും
ശുചിത്വം ഞങ്ങൾ പാലിക്കുന്നു
ഒറ്റക്കെട്ടായി പൊരുതീടാം
 ഒരുമിച്ച് ഒന്നായ് അണിചേരാം
 .പൊരുതാം പൊരുതാം നാമൊന്നായ്
നല്ലൊരു നാളെ വരവേൽക്കാം
നല്ലൊരു ലോകം കണി കാണാം.......
 

അദിതി ശരത്.
3എ ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത