"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ കാലത്തെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Added new essay)
 
(Heading change)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ലോക്ക് ഡൌൺ കാലത്തെ ശുചിത്വം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ലോക്ക് ഡൌൺ കാലത്തെ ശുചിത്വം (ലേഖനം)    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൌൺ കാലത്തെ ശുചിത്വം (ലേഖനം)

കൂട്ടുകാരെ, നാം ഇപ്പോൾ കടന്നു പോകുന്നത്  വളരെ അപകടകരമായ അവസ്ഥയിലൂടെയാണ്. കാരണം ലോകമാകെ കോവിഡ് -19 എന്നാ വൈറസ് പകർത്തുന്ന രോഗം മൂലം ഒട്ടനവധി ആളുകളാണ് മരണപെട്ടുകൊണ്ടിരിക്കുന്നത് ഇപ്പോൾ മിക്ക രാജ്യങ്ങളും ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇന്ത്യയിലും സമ്പൂർണ ലോക്ക് ഡൗൺ ആണ്. കേരളത്തിൽ മാത്രമാണ് രോഗബാധിതർ കുറവുള്ളതും മരണനിരക്ക് വളരെ കുറവുള്ളതും ഇതിനു കാരണം നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് കൊണ്ടാണ്. അത് കൊണ്ട് വീട്ടിനകത്തിരിക്കുന്ന നമ്മൾ മുഴുവൻ സമയം ടിവി കണ്ടും, ഉറങ്ങിയും, മൊബൈലിൽ കളിച്ചും ഇരിക്കാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, നമ്മൾ കുട്ടികൾ അമ്മമാരോടൊപ്പം ക്ലീനിങ് ജോലികളിൽ ഏർപ്പെടുകയും ചെയ്യണം.  വീടിന്റെ  ജനൽ വാതിൽ എന്നിവിടങ്ങളിലെ പൊടിപടലങ്ങൾ വൃത്തിയാക്കുകയും, മുറ്റത്തെ ചെടിയിടങ്ങളിലെ ചപ്പു ചവറുകൾ വൃത്തിയാക്കാൻ നമ്മുക്കും പങ്കെടുക്കാം. വൃത്തിയാക്കുന്ന സമയത്തു നാം വായും, മൂക്കും ടവൽ കൊണ്ടോ മാസ്ക് കൊണ്ടോ മറയ്ക്കുകയും കയ്യിൽ കയ്യുറ ധരിക്കുകയും വേണം. ഒരു കാര്യം പ്രത്യേകം ഓർക്കുക നമ്മുടെ കയ്യും, മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് 30 സെക്കന്റ്‌ എടുത്തു നന്നായി കഴുകുകയും, തുമ്മലോ, ചുമയോ ഉണ്ടെങ്കിൽ കൈമുട്ട് കൊണ്ട് മറച്ചു പിടിച്ചു തുമ്മുകയോ ചുമക്കുകയോ ചെയ്യാം. ഇത് ഓരോരുത്തരും ശ്രദ്ധിച്ചാൽ എല്ലാ  രോഗങ്ങളും പടരാതെ സൂക്ഷിക്കാം. വ്യക്തിശുചിത്വമാണ് ഏറ്റവും വലിയ ശുചിത്വം, ഇത് നമ്മൾ ഓരോരുത്തരും ഓർക്കുക.

അജ്മൽ മുജീബ്
2 B സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം