"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->Albin Sebastian,St:George L P S Amboori
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->,St:George L P S Amboori
| സ്കൂൾ കോഡ്= 44516
| സ്കൂൾ കോഡ്= 44516
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) --> Parassala
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) --> Parassala

22:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവൻ

    മനുജന്റെ ജീവിതം
           ദൈവത്തിൻ ദാനം
          ഭീകരമാം വിപത്തുകൾ
          വന്നുകൂടുന്നു മണ്ണിൽ
              അറിയില്ല ഇനിയെന്തെന്നു
              നാളെകളെ ക്കുറിച്ച് പറയാൻ
              അറിയില്ല ദൈവമേ ഒന്നും
              എല്ലാം നിന്നിൽ അർപ്പിക്കുന്നു.
നീ തന്ന ജീവിതം നിന്റെ കയ്യിൽ
അർപ്പിച്ചീടുന്നു നാഥാ എന്നും
ഓരോ ജീവിതവും നീ തന്നെ
പരിപാലിക്കണേ ജഗതീശ്വരാ

Albin Sebastian
4B ,St:George L P S Amboori
Parassala ഉപജില്ല
Trivandrum
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത