|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ലോക്ക്ഡൌൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണയെന്നൊരു ഭീകരൻ
| |
| നമ്മുടെ നാട്ടിലും വന്നല്ലോ
| |
| പ്രതിരോധിക്കാം നമ്മുക്ക്
| |
| കൊറോണയെന്ന ഭീകരനെ
| |
| എല്ലാവരും ഭയന്ന് നിന്നപ്പോൾ
| |
| സർക്കാർ കല്പ്പിച്ചു രാജ്യ വിലക്ക്
| |
| കൈകൾ എപ്പോഴും കഴുകീടേണം
| |
| കൂട്ടം കൂടി നിൽക്കരുത്
| |
| ധരിക്കേണം ധരിക്കേണം മാസ്ക്
| |
| ധരിക്കേണം ധരിക്കേണം കയ്യുറയും
| |
| നന്മയ്ക്കുവേണ്ടി പോരാടുന്നു
| |
| നമ്മുടെ ആരോഗ്യ മേഖലകൾ
| |
| നീതിയ്ക്കുവേണ്ടി മുന്നിട്ടിറങ്ങി
| |
| നമ്മുടെ നീതി പാലകരും
| |
| സ്വന്തം ജീവൻ നോക്കിടാതെ പോരാടുന്നു
| |
| നമ്മുടെ സ്വന്തം സന്നദ്ധ പ്രവർത്തകർ
| |
| ദീപം തെളിച്ചും കൈകൾ അടിച്ചും
| |
| നന്ദി പറഞ്ഞും അവർക്കുവേണ്ടി
| |
| പ്രതിരോധിക്കാം പ്രതിരോധിക്കാം
| |
| അകലം പാലിച്ചു പ്രതിരോധിക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അമൃതേന്ദു ടി എം
| |
| | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24268
| |
| | ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |