"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം | color=1 }} <center> <poem> ആഹാരം കഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ആരോഗ്യം
| തലക്കെട്ട്= ആരോഗ്യം      
| color=1
| color= 1    
}}
}}
<center> <poem>
<center> <poem>


വരി 27: വരി 29:
| തരം=കവിത
| തരം=കവിത
| color=1
| color=1
}}

22:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം


ആഹാരം കഴിക്കും മുമ്പേ
കൈകൾ രണ്ടും കഴുകേണം
അസുഖം വരാതിരിക്കാൻ
ശുദ്ധജലം കുടിക്കേണം
വൃത്തിയോടും ശുദ്ധിയോടും നടക്കേണം
പോഷകാഹാരം കഴിക്കേണം
എന്നും രണ്ടുനേരം കുളിക്കേണം
ശുദ്ധിയും വൃത്തിയും കാത്ത് സൂക്ഷിച്ചാൽ
ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

 

സൗരവ് എസ്.ഡി
6 ഡി എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത