"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
പരിപാലിക്കണേ ജഗതീശ്വരാ  </poem> </center>{{BoxBottom1
പരിപാലിക്കണേ ജഗതീശ്വരാ  </poem> </center>{{BoxBottom1
| പേര്= Albin Sebastian
| പേര്= Albin Sebastian
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->3 B
| ക്ലാസ്സ്=   4B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവൻ

    മനുജന്റെ ജീവിതം
           ദൈവത്തിൻ ദാനം
          ഭീകരമാം വിപത്തുകൾ
          വന്നുകൂടുന്നു മണ്ണിൽ
              അറിയില്ല ഇനിയെന്തെന്നു
              നാളെകളെ ക്കുറിച്ച് പറയാൻ
              അറിയില്ല ദൈവമേ ഒന്നും
              എല്ലാം നിന്നിൽ അർപ്പിക്കുന്നു.
നീ തന്ന ജീവിതം നിന്റെ കയ്യിൽ
അർപ്പിച്ചീടുന്നു നാഥാ എന്നും
ഓരോ ജീവിതവും നീ തന്നെ
പരിപാലിക്കണേ ജഗതീശ്വരാ

Albin Sebastian
4B Albin Sebastian,St:George L P S Amboori
Parassala ഉപജില്ല
Trivandrum
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത