"ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/അമ്മുവിന്റെ ഒരു അവധി ദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ ഒരു അവധി ദിവസം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കഥ}}

22:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മുവിന്റെ ഒരു അവധി ദിവസം

അമ്മു രാവിലെ എഴുന്നേറ്റു . ഇന്നു ഞായറാഴ്ച . സ്കൂൾ അവധി ആയതുകൊണ്ട് എഴുന്നേൽക്കാൻ എന്നത്തേയും പോലുള്ള മടിയൊന്നുമില്ല .അവൾ തന്റെ ബ്രഷിൽ പേസ്റ്റ് എടുത്ത് പല്ലു തേച്ചുകൊണ്ട് മുറ്റത്തിറങ്ങി .അപ്പോൾ മുറ്റത്ത് എപ്പോഴും കാണുന്ന രണ്ട് കാക്കളുണ്ട് . അവ തലേ ദിവസം അമ്മു വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾ കൊത്തി തിന്നുകയാണ് . എന്നും ഈ കാക്കകൾ പുല൪ച്ചെ അമ്മുവിന്റെ വീട്ടിലെത്തും .പരിസരം വൃത്തിയാക്കി പറന്നു പോകും . കാക്കകളെ നോക്കി നിന്ന അമ്മുവിന്റെ മനസ്സിൽ അപ്പോഴൊരു ചിന്തയുണ൪ന്നു . ഈ കാക്കയ്ക്കുള്ളത്രയും ശുചിത്വബോധം തനിക്കില്ലല്ലോ? അന്നവൾ ഒരു തീരുമാനമെടുത്തു . ഇന്നു മുതൽ ഞാൻ പരിസരം വൃത്തിക്കേടാക്കാതിരിക്കാൻ ശ്രദ്ധിക്കും . തന്നെക്കൊണ്ട് കഴിയുന്നതു പോലെ സ്വന്തം ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും .

ആരാധ്യ.കെ.ടി
2 എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ