"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] *{{PAGENAME}}/അമ്മ|അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
*[[{{PAGENAME}}/അമ്മ|അമ്മ]]             എന്ന രീതിയിൽ മാറ്റണം.




വരി 8: വരി 6:
}}
}}
<center> <poem>
<center> <poem>
അഹങ്കാരം നിലക്കാത്ത മനുഷ്യന്റെ  
അഹങ്കാരം നിലയ്ക്കാത്ത മനുഷ്യന്റെ  
ജീവിതത്തിൽ അഹങ്കാരം തുടക്കാനായി  
ജീവിതത്തിൽ അഹങ്കാരം തുടക്കാനായി  
വിരുന്നെത്തി കൊറോണാ വൈറസ്.
വിരുന്നെത്തി കൊറോണാ വൈറസ്.
മനുഷ്യനാണ് ലോകത്തിലെ വലിയവനെ_
മനുഷ്യനാണ് ലോകത്തിലെ വലിയവനെ_
ന്നവനും കരുതി കൊന്നൊടുക്കിയും തളക്കപ്പെട്ടും തീർന്ന ജീവിതങ്ങൾക്കു കാരണം നമ്മൾ മനുഷ്യർ മാത്രം.  
ന്നവനും കരുതി കൊന്നൊടുക്കിയും തളക്കപ്പെട്ടും  
ഇന്നിതാ അതേ അവസ്ഥയിൽ നമ്മളും വീടുകളിൽ തളക്ക്യ പെട്ടിരിക്കുന്നു
തീർന്ന ജീവിതങ്ങൾക്കു കാരണം നമ്മൾ മനുഷ്യർ മാത്രം.  
ഇന്നിതാ അതേ അവസ്ഥയിൽ നമ്മളും വീടുകളിൽ തളക്കപ്പെട്ടിരിക്കുന്നു
ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ മാത്രം.  
ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ മാത്രം.  
നമ്മൾ ചെയ്ത പാപങ്ങൾ നമുക്കു
നമ്മൾ ചെയ്ത പാപങ്ങൾ നമുക്കു
വരി 31: വരി 30:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


പോരാടാം      

അഹങ്കാരം നിലയ്ക്കാത്ത മനുഷ്യന്റെ
ജീവിതത്തിൽ അഹങ്കാരം തുടക്കാനായി
വിരുന്നെത്തി കൊറോണാ വൈറസ്.
മനുഷ്യനാണ് ലോകത്തിലെ വലിയവനെ_
ന്നവനും കരുതി കൊന്നൊടുക്കിയും തളക്കപ്പെട്ടും
തീർന്ന ജീവിതങ്ങൾക്കു കാരണം നമ്മൾ മനുഷ്യർ മാത്രം.
ഇന്നിതാ അതേ അവസ്ഥയിൽ നമ്മളും വീടുകളിൽ തളക്കപ്പെട്ടിരിക്കുന്നു
ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ മാത്രം.
നമ്മൾ ചെയ്ത പാപങ്ങൾ നമുക്കു
നേരെ വന്നിരിക്കുന്നു.
പാപമോചനത്തിനായി നമുക്ക് ഒറ്റയ്‌ക്കൊറ്റക്കായി ഒന്നായി പോരാടാം.

                             


നിവേദ്യ പി എ
9 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത