"Govt L. P. S. Kulathoor/അക്ഷരവൃക്ഷം/കൊറോണക്കാലം/ഭീതിയുടെ നാളുകൾ ............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/ കൊറോണക്കാലം |കൊറോണക്കാലം ]]
{{BoxTop1
| തലക്കെട്ട്=  കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
                  കൊറോണക്കാലം  
 
ഇന്നത്തെ കാലം കൊറോണക്കാലം
ലോകത്തെ വിഴുങ്ങും കൊറോണക്കാലം  
ഈ മഹാമാരിയെ ചെറുക്കാൻ
നമുക്ക് ഒറ്റകെട്ടായി നേരിടാം
ശുചിത്വം പാലിച്ചു മുന്നേറാം
കൈകൾ നന്നായി കഴുകീടാം
സാമൂഹിക അകലം പാലിക്കാം
മാസ്കുകൾ നമ്മൾ ധരിക്കേണം
ഈ വിഷവിത്തിനെ തുരത്തീടാൻ
ഒറ്റകെട്ടായി മുന്നേറാം
ഇതിനായി രാപ്പകൽ പ്രയത്‌നിക്കും
മാലാഖമാരെ നമുക്ക് വന്ദിക്കാം
ഈ മഹാമാരിയെ തുരത്താൻ
ശുചിത്വം പാലിച്ചു മുന്നേറാം
</poem> </center>
{{BoxBottom1
| പേര്=  ആസിയ മൊയ്‌ദീൻ
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. സ്കൂൾ. കുളത്തൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37639
| ഉപജില്ല=  മല്ലപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം