"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

21:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

മനുഷ്യനിർമിതമായ വൈറസ്

മനുഷ്യകുലത്തിന് ആപത്ത്

വളരെ അധിക൦
കരുതലോടെ കഴിയേണ്ട കാലമാണിത്

പുറത്തിറങ്ങാതെ വീട്ടിലിരുന്ന്
കൊറോണയേ പ്രതിരോധിക്കാ൦

സോപ്പു൦ വെളളവു൦ ഉപയോഗിച്ച്
ഇടക്കിടെ കൈ കഴുകുവിൻ

മാസ്ക്കു൦ ഗ്ലൌസു൦ ധരിച്ചു കൊണ്ട്

കൊറോണക്കെതിരെ പൊരുതിടാ൦

തുരത്തുവിൻ കൊറോണയേ കരുതലോടെ തുരത്തുവിൻ

മനുഷ്യകുലത്തിൻെറ ജീവൻ നിലനിർത്താൻ ആരോഗ്യ പ്രവർത്തകർ

അവർക്കുവേണ്ടി ഒരു നിമിഷ൦ കൈകൾ കൂപ്പി വന്ദിക്കൂ

 

സാന്ദ്ര .കെ .എസ്
8 എ, ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നോർത്ത് പറവൂർ.
എൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത