"ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
20:45, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം രോഗങ്ങളെ
രോഗങ്ങൾ വരാതിരിക്കാൻ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം പരമാവധി തവണ സോപ്പു വെള്ളത്തിൽ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ കൈകൾ കഴുകുക ;നല്ല ഭക്ഷണം കഴിക്കുക പച്ചക്കറി പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ;ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക ;ബേക്കറി പലഹാരങ്ങൾ കഴിവതും ഒഴിവാക്കുക ;ധാരാളം വെള്ളം കുടിക്കുക; അതുവഴി ശരീരത്തിന്റെ ജലാംശം നിലനിർത്താം കൃത്യമായി ഉറങ്ങുക രക്തസമ്മർദ്ദം ഓർമ്മക്കുറവ് എന്നിവ അകറ്റാൻ ശരിയായ ഉറക്കം നമ്മെ സഹായിക്കും ഭക്ഷണത്തിൽ പയർ കുതിർത്തു കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം