ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44553 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി. എം. യു. പി. എസ്. കുളത്തൂർ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. എം. യു. പി. എസ്. കുളത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44553
| ഉപജില്ല=    പാറശ്ശാല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാറശ്ശാല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 49: വരി 49:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

20:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം


കൂട്ടരെ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
വ്യക്തി ശുചിത്വം പാലിച്ചിടേണം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
നഖം വളരുന്പോൾ മുറിച്ചീടേണം
രണ്ടു നേരം പല്ലു തേച്ചീടേണം
രണ്ടു നേരം കുളിച്ചിടേണം
കൈകൾ വൃത്തിയായി കവുകീടേണം

കൂട്ടരെ അറിയുവിൻ
 രോഗ പ്രതിരോധം നേടുവാൻ
പരിസര ശുചിത്വം പാലിച്ചീടേണം
പരിസര ശുചിത്വം പാലിച്ചീടാൻ
പരിസരം വൃത്തിയാക്കിടേണം
പ്ലാസ്റ്റിക്ക് ഉപേക്ഷിച്ചിടേണം
വെള്ളം കെട്ടികിടക്കുവാൻ അനുവദിക്കാതിരുന്നീടേണം
മാലിന്ന്യങ്ങൾ വലിച്ചെറിയാതിരുന്നീടേണം

കൂട്ടരെ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
നല്ല ഭക്ഷണം കഴിച്ചീടേണം
നല്ല ഭക്ഷണം എന്തെന്നാൽ
പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും
മാംസവും മുട്ടയും പാലുമെല്ലാം
ഭക്ഷണത്തിൽ ഉൾപ്പെടുത്തുക കൂട്ടരെ

കൂട്ടരെ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
ചെയ്തീടേണം വ്യായാമം
നമുക്കൊറ്റകെട്ടായ് മുന്നേറാം
രോഗ പ്രതിരോധ നാടിനായ്

 

ആദിത്യ എം. ബി.
5 A ജി. എം. യു. പി. എസ്. കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത