"കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 5: | വരി 5: | ||
ഇന്നത്തെ ജീവിതത്തിൽ നമ്മൾ നേരിടുന്ന മുഖ്യപ്രശ്നമാണ് ശുചിത്വമില്ലായ്മ.നാം നേരിടുന്ന പല രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ്.തെരുവോരങ്ങളിലും വീട്ടുപരിസരങ്ങളിലും അഴുക്കും മാലിന്യവും കെട്ടികിടക്കുന്നു.ശുചിത്വം പാലിച്ചില്ലെങ്കിൽ ഇനി നമ്മൾ നേരിടേണ്ടി വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്. | ഇന്നത്തെ ജീവിതത്തിൽ നമ്മൾ നേരിടുന്ന മുഖ്യപ്രശ്നമാണ് ശുചിത്വമില്ലായ്മ. നാം നേരിടുന്ന പല രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ്. തെരുവോരങ്ങളിലും വീട്ടുപരിസരങ്ങളിലും അഴുക്കും മാലിന്യവും കെട്ടികിടക്കുന്നു. ശുചിത്വം പാലിച്ചില്ലെങ്കിൽ ഇനി നമ്മൾ നേരിടേണ്ടി വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്. | ||
പരിസ്ഥിതി ദിനത്തിൽ പരിസരം വൃത്തിയാക്കണമെന്ന് പറഞ്ഞ് കെട്ടിഘോഷിച്ചു നടക്കുന്നുണ്ടെങ്കിലും അതിലെത്രതത്തോളം | പരിസ്ഥിതി ദിനത്തിൽ പരിസരം വൃത്തിയാക്കണമെന്ന് പറഞ്ഞ് കെട്ടിഘോഷിച്ചു നടക്കുന്നുണ്ടെങ്കിലും അതിലെത്രതത്തോളം ആത്മാർത്ഥത പുലർത്തുന്നുണ്ടെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ഇന്ന് നമ്മൾ കേൾക്കുന്നതൊക്കെ പുതിയ പുതിയ രോഗങ്ങളുടെ പേരുകളാണ്. ഈ രോഗങ്ങളൊക്കെ നമ്മൾ തന്നെയല്ലേ ക്ഷണിച്ചുവരുത്തുന്നത്. | ||
കൊതുകുകൾ വളരുന്നതിന് നാം സൗകര്യം ചെയ്തുകൊടുക്കുമ്പോൾ നമ്മുടെ ആരോഗ്യപ്രശ്നങ്ങളാണ് കൂടുന്നതെന്ന് പലപ്പോഴും നാം മറന്നു പോകുന്നു.ഇതിൽ നിന്നൊക്കെ രക്ഷപ്പെടണമെങ്കിൽ നാം | കൊതുകുകൾ വളരുന്നതിന് നാം സൗകര്യം ചെയ്തുകൊടുക്കുമ്പോൾ നമ്മുടെ ആരോഗ്യപ്രശ്നങ്ങളാണ് കൂടുന്നതെന്ന് പലപ്പോഴും നാം മറന്നു പോകുന്നു. ഇതിൽ നിന്നൊക്കെ രക്ഷപ്പെടണമെങ്കിൽ നാം ഉണർന്നു പ്രവ൪ത്തിച്ചേ മതിയാകൂ. | ||
വരി 19: | വരി 19: | ||
| പേര്= | | പേര്= | ||
അഭിരാമി.പി | അഭിരാമി.പി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്= 13756 | | സ്കൂൾ കോഡ്= 13756 | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
20:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഇന്നത്തെ ജീവിതത്തിൽ നമ്മൾ നേരിടുന്ന മുഖ്യപ്രശ്നമാണ് ശുചിത്വമില്ലായ്മ. നാം നേരിടുന്ന പല രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ്. തെരുവോരങ്ങളിലും വീട്ടുപരിസരങ്ങളിലും അഴുക്കും മാലിന്യവും കെട്ടികിടക്കുന്നു. ശുചിത്വം പാലിച്ചില്ലെങ്കിൽ ഇനി നമ്മൾ നേരിടേണ്ടി വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്. പരിസ്ഥിതി ദിനത്തിൽ പരിസരം വൃത്തിയാക്കണമെന്ന് പറഞ്ഞ് കെട്ടിഘോഷിച്ചു നടക്കുന്നുണ്ടെങ്കിലും അതിലെത്രതത്തോളം ആത്മാർത്ഥത പുലർത്തുന്നുണ്ടെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ഇന്ന് നമ്മൾ കേൾക്കുന്നതൊക്കെ പുതിയ പുതിയ രോഗങ്ങളുടെ പേരുകളാണ്. ഈ രോഗങ്ങളൊക്കെ നമ്മൾ തന്നെയല്ലേ ക്ഷണിച്ചുവരുത്തുന്നത്. കൊതുകുകൾ വളരുന്നതിന് നാം സൗകര്യം ചെയ്തുകൊടുക്കുമ്പോൾ നമ്മുടെ ആരോഗ്യപ്രശ്നങ്ങളാണ് കൂടുന്നതെന്ന് പലപ്പോഴും നാം മറന്നു പോകുന്നു. ഇതിൽ നിന്നൊക്കെ രക്ഷപ്പെടണമെങ്കിൽ നാം ഉണർന്നു പ്രവ൪ത്തിച്ചേ മതിയാകൂ. ശുചിത്വം പാലിക്കാം നല്ലൊരു നാളേയ്ക്കായി......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം