"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/സംരക്ഷിക്കാം പരിസ്ഥിതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42224
| സ്കൂൾ കോഡ്=42224
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  സംരക്ഷിക്കാം പരിസ്ഥിതിയെ   

നാം എപ്പോഴും പരിസരം വൃത്തിയായി സൂക്ഷിക്കണം . ഈച്ച,കൊതുക് തുടങ്ങിയ ക്ഷുദ്രകീടങ്ങളെ മുട്ടയിട്ട് വളരാൻ അനുവദിക്കാതെ പരിസരം വൃത്തിയായി സൂക്ഷിക്കണം . പ്ലാസ്റ്റിക്,ചപ്പുചവറുകൾ എന്നിവ കത്തിച്ച് പരിസ്ഥിതിയെ മലിനമാക്കരുത് . മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപിന് ആധാരം തന്നെ പരിസ്ഥിതി ആണ് .പരിസ്ഥിതിയുടെ സംരക്ഷണാർത്ഥം നാം ജൂൺ അഞ്ചാം തീയതി പരിസ്ഥിതിദിനമായി ആചരിക്കുന്നു . മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ വിഷമയമായി മാറ്റുന്നത് . വായുമലിനീകരണം ഒഴിവാക്കുക .മരങ്ങൾ വച്ച് പിടിപ്പിച്ചും അവയെ സംരക്ഷിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിയ്ക്കാം .


ആദർശ് . എസ് .നായർ
4 B ജി . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം