"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
കാണുന്നു നാമെന്നും  
കാണുന്നു നാമെന്നും  
വറ്റി വരണ്ട പുഴകളെ
വറ്റി വരണ്ട പുഴകളെ
നികത്തിയ വയലിനെ
നികത്തിയ വയലുകളെ
മലിനമായ ഭൂമിയെ
മലിനമായ ഭൂമിയെ
മാറണം നമ്മളിനിയും
മാറണം നമ്മളിനിയും

20:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

മലിനമാകുന്നു നമ്മുടെ പരിസ്ഥിതി
കാണാനില്ല ഒഴുകുന്ന പുഴകളെ
പച്ച വിരിച്ച വയലിനെ
കാറ്റിലാടും മരങ്ങളെ
കാണുന്നു നാമെന്നും
വറ്റി വരണ്ട പുഴകളെ
നികത്തിയ വയലുകളെ
മലിനമായ ഭൂമിയെ
മാറണം നമ്മളിനിയും
മാറ്റണം ഈ നാടിനെ
ശുചിത്വസുന്ദരനാടായി
 

നവതിക സുധീർ
3 കാടാച്ചിറ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത