"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ****" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി **** <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= ലേഖനം}} |
20:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ****
പരിസ്ഥിതി എന്നാൽ എല്ലാ ജീവജാലങ്ങളുടെയും ആ വാസസ്ഥലമാണ് . മനുഷ്യരും ജന്തു സസ്യജാലങ്ങളും അവയുടെ ഉറവിടവും ആഹാരശൃംഖല യും എല്ലാം ഒത്തൊണിങ്ങിയിരിക്കുന്നു. ഇതിൽ പണ്ടുകാലം മുതൽ മനുഷ്യർ പ്രകൃതിയുമായി ചേർന്നുനിൽക്കുന്നു. പരിസ്ഥിതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോന്നും പരസ്പരപൂരകങ്ങളാണ് സൂര്യപ്രകാശം സ്വീകരിച്ച് സസ്യങ്ങൾ ആഹാരം പാകം ചെയ്യുന്നു ആ സസ്യങ്ങൾ മറ്റുള്ളവയ്ക്ക് ആഹാരമാകുന്നു. നല്ലൊരു നാളേക്ക് വേണ്ടി നാം നമ്മുടെ പരിസരവും ചുറ്റുപാടും നമ്മുടെ പ്രകൃതിയും കാത്തുസംരക്ഷിക്കാൻ തയ്യാറാവണം. അതാവണം നമ്മുടെ ലക്ഷ്യം. വ്യക്തിത്വം എന്ന പോലെ തന്നെ പരിസര ശുചിത്വത്തിനും നാം ബോധവാന്മാരായി ശുചിത്വമുള്ള അന്തരീക്ഷത്തിൽ നിന്ന് നല്ല തലമുറ ഉയർന്നു വരികയുള്ളൂ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം