"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ എന്നാ മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്നാ മഹാവിപത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്നാ മഹാവിപത്ത്

ലോകം മുഴുവൻ ഭീതി പരത്തും

കൊറോണയെന്നൊരു ഭീകരൻ.

ഭയപ്പെടേണ്ട നമ്മൾ കൊറോണയെ

ജാഗ്രതയോടെയിരിക്കുക നാം.

വീട്ടിലിരിക്കാം ജാഗ്രതയോടെ.

ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കിടാം.

നമ്മളിലൂടെ മറ്റൊരാൾക്കും

രോഗം പകരാതിരിക്കട്ടെ.

ഭയപ്പെടേണ്ട നാം

ചെറുത്തു നിന്നീടാം

കൊറോണയെന്ന ഭീകരനെ

തുടച്ചു നീക്കിടാം

Sreenandha Sreekumar
1 B സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത