"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(DSDSE)
വരി 22: വരി 22:


വാരിപുണർന്നവൻ യാത്രയായതും  
വാരിപുണർന്നവൻ യാത്രയായതും  


{ {BoxBottom1
{ {BoxBottom1

19:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു നൊമ്പരപ്പാട് (കവിത)

ഘടികാരത്തിൻ ലോലമാം

ശബ്ദം കേട്ടുമയങ്ങും നേരം

ഞെട്ടിയുണർന്നു ഞാനെത്തി

നോക്കി തെരുവീഥിയിൽ

ഞെട്ടിത്തരിച്ചു പ്രകൃതിതൻ

ശോകമൂകതയിൽ

നിലാവെളിച്ചത്തിലാമുഖം

കണ്ടുഞാനെൻ ബാല്യത്തിൽ

രക്തത്തിൽ കുളിച്ച ബാലികയെ

വാരിപുണർന്നവൻ യാത്രയായതും


{ {BoxBottom1

പേര് =സൂര്യജിത് ക്ലാസ്സ്‌ =7 B പദ്ധതി =അക്ഷര വൃക്ഷം വർഷം =2020 സ്കൂൾ =ശ്രീ വിദ്യാധിരാജ സ്കൂൾ കോഡ് =44077 ഉപജില്ല =നെയ്യാറ്റിൻകര ജില്ല =തിരുവനന്തപുരം തരം =കവിത color=2

} }