"ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വൈറസ് മനുഷ്യനെ കൊല്ലും വൈറസ് നാടിനെ കൊല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വൈറസ്  
{{BoxTop1
| തലക്കെട്ട്=         വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>




വരി 35: വരി 39:


അല്പം  അകലം പാലിക്കാം  
അല്പം  അകലം പാലിക്കാം  





19:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

      വൈറസ്
<poem>


മനുഷ്യനെ കൊല്ലും വൈറസ്


നാടിനെ കൊല്ലും വൈറസ്


വൈറസ് വൈറസ് വൈറസ്


കാണാൻ പറ്റില്ലെങ്കിലും ഭീകരൻ



ഇവനെ തുരത്താനായി.....


നമുക്കെ ഒന്നാകാം


ജാതിയും മതവും നോക്കണ്ട


സ്ഥലവും സമയവും നോക്കണ്ട


കഴുകാം കൈകൾ നന്നായി


അല്പം അകലം പാലിക്കാം







ശിവറാം


GLPS ഇരവിച്ചിറ