"ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പാതകൾ വിജനമാണ്
ആഘോഷങ്ങളില്ല , ആരവങ്ങളില്ല.
തെരുവോരങ്ങൾ
അനാഥശവങ്ങളുടെ
വഴിയമ്പലങ്ങളാകുന്നു...
മരണത്തിന്റെ ചക്രവ്യൂഹം
ലോകത്തെ വിഴുങ്ങുന്നു...
തോൽക്കാൻ വയ്യ...
ഇനി അതിജീവനമാണ്.
ചുവരുകൾക്കുള്ളിൽനിന്ന്
നമുക്ക് മരണത്തിന്റെ വലക്കണ്ണികൾ
പൊട്ടിച്ചെറിയണം.
ഉയിർത്തെഴുന്നേൽപ്പിന്റെ പാഠങ്ങൾ
നാളേക്കായ് കരുതിവെക്കണം.
ജീവിതത്തിനുമേൽ
ആധിപത്യമുറപ്പിച്ച
ചെകുത്താന്റെ ദൂതന്മാരെ
കഴുകിക്കളയണം...
</poem> </center>
{{BoxBottom1
| പേര്=      ഗോപിക കെ. പ്രഭ
| ക്ലാസ്സ്= 10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി. എച്ച്. എസ്. എസ്. കൊട്ടില      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13034
| ഉപജില്ല=  മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

പാതകൾ വിജനമാണ്
ആഘോഷങ്ങളില്ല , ആരവങ്ങളില്ല.
തെരുവോരങ്ങൾ
അനാഥശവങ്ങളുടെ
വഴിയമ്പലങ്ങളാകുന്നു...
മരണത്തിന്റെ ചക്രവ്യൂഹം
ലോകത്തെ വിഴുങ്ങുന്നു...

തോൽക്കാൻ വയ്യ...
ഇനി അതിജീവനമാണ്.
ചുവരുകൾക്കുള്ളിൽനിന്ന്
നമുക്ക് മരണത്തിന്റെ വലക്കണ്ണികൾ
പൊട്ടിച്ചെറിയണം.
ഉയിർത്തെഴുന്നേൽപ്പിന്റെ പാഠങ്ങൾ
നാളേക്കായ് കരുതിവെക്കണം.
ജീവിതത്തിനുമേൽ
ആധിപത്യമുറപ്പിച്ച
ചെകുത്താന്റെ ദൂതന്മാരെ
കഴുകിക്കളയണം...
 

ഗോപിക കെ. പ്രഭ
10 A ജി. എച്ച്. എസ്. എസ്. കൊട്ടില
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത