"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ശ്രദ്ധിക്കാം മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

19:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രദ്ധിക്കാം മുന്നേറാം

കൈകൾ രണ്ടും കഴുകേണം
കാലുകൾ രണ്ടും കഴുകേണം
എല്ലാരും വീട്ടിൽ ഇരിക്കണം
വീട് നന്നായ് കാക്കേണം
പരീക്ഷയൊന്നും ഇല്ലല്ലോ
ക്ലാസുകളൊന്നും ഇല്ലല്ലോ
കൊറോണ വന്നാൽ പാടാണ്
നമ്മൾ നന്നായ് ശ്രദ്ധിക്കേണം
കൊറോണ എന്ന വൈറസ്സിനെ
ഒറ്റക്കൊട്ടായ് തോൽപ്പിക്കേണം
 

നിയ മെഹറിഷ് ടി.
1 ബി എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത