"എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാല ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ കാല ജീവിതം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
എവിടെ നിന്നു വന്നു? | എവിടെ നിന്നു വന്നു? | ||
ഇതു തടയാൻ എന്താണ് വഴി? | ഇതു തടയാൻ എന്താണ് വഴി? | ||
കൊറോണ ഒരു വൈറസാണ് അതിപ്പോൾ വന്നതല്ല പിന്നെ 2002 ൽ മൃഗങ്ങൾക്ക് വരുന്ന ആരോഗം തന്നെ രൂപമാറ്റം വന്ന് ഈ സ്ഥിതി ആയത്. | കൊറോണ ഒരു വൈറസാണ് അതിപ്പോൾ വന്നതല്ല പിന്നെ 2002 ൽ മൃഗങ്ങൾക്ക് വരുന്ന ആരോഗം തന്നെ രൂപമാറ്റം വന്ന് ഈ സ്ഥിതി ആയത്. | ||
ഇത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. അവിടെ ഒരു ഫിഷ് മാർക്കറ്റിൽ നിന്നാണ് ഈ വൈറസിന്റെ ഉൽഭവം. | ഇത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. അവിടെ ഒരു ഫിഷ് മാർക്കറ്റിൽ നിന്നാണ് ഈ വൈറസിന്റെ ഉൽഭവം. | ||
ഇത് തടയാൻ ഉള്ള വഴി സാമൂഹിക അകലം പാലിക്കുക എന്നതാണ്, വീടിന് പുറത്ത് പോയി വന്നാൽ കൈകൾ രണ്ടും സോപ് ഉപയോഗിച്ച് എപ്പോഴും കഴുകി ചങ്ങല പൊട്ടിക്കുക (Break the chain ) '. | ഇത് തടയാൻ ഉള്ള വഴി സാമൂഹിക അകലം പാലിക്കുക എന്നതാണ്, വീടിന് പുറത്ത് പോയി വന്നാൽ കൈകൾ രണ്ടും സോപ് ഉപയോഗിച്ച് എപ്പോഴും കഴുകി ചങ്ങല പൊട്ടിക്കുക (Break the chain ) '. | ||
പുറത്ത് നിന്നും വരുന്ന മറ്റുള്ള ആൾക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കരുത്. | |||
ലോക് ഡൗൺ കാലത്ത് കടകളും അങ്ങാടിയും ബസ്റ്റാൻറും റെയിൽവേ സ്റ്റേഷനും വിമാത്താവളങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചു പൂട്ടിയിരിക്കുകയാണ്. ഇക്കാലത്ത് പരമാവധി പുറത്ത് പോകുന്നത് ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക. | |||
ഒരു പാട് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവും പക്ഷെ നമ്മൾ ഇന്ന് ഈ കാര്യക്കൾ ലംഘിച്ചാൽ പിന്നെ മൊത്തം തകർന്ന് തരിപ്പണമാകും! കാരണം ഈ രോഗത്തിന്റെ ഒരു പ്രതേകത ഈ രോഗബാധയുള്ള ഒരാൾ മറ്റൊരാളെയോ ഒരു വസ്തുവിനേയേ തൊട്ടാൽ അവരിലേക്ക്/അതിലേക്ക് ഈ അതിവേഗം രോഗം പകരും. | ഒരു പാട് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവും പക്ഷെ നമ്മൾ ഇന്ന് ഈ കാര്യക്കൾ ലംഘിച്ചാൽ പിന്നെ മൊത്തം തകർന്ന് തരിപ്പണമാകും! കാരണം ഈ രോഗത്തിന്റെ ഒരു പ്രതേകത ഈ രോഗബാധയുള്ള ഒരാൾ മറ്റൊരാളെയോ ഒരു വസ്തുവിനേയേ തൊട്ടാൽ അവരിലേക്ക്/അതിലേക്ക് ഈ അതിവേഗം രോഗം പകരും. | ||
മറ്റൊരു പ്രത്യേകത നമ്മൾക്ക് കോവിഡ് വൈറസ് നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നമ്മുക് വേഗം മനസ്സിലാവില്ല! അങ്ങിനെ അറിഞ്ഞോ അറിയാതെയോ നമ്മളും ഈ ചങ്ങലയിലെ ഒരു കണ്ണിയാവാം. അതു കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് ഈ ലോക്ക് ഡൗൺ കാലം കഴിച്ചുകൂടാം. വേണമെങ്കിൽ ഈക്കാലം ഉപയോഗപ്പെടുത്തി നിരവധി കാര്യങ്ങൾ ചെയ്യാം .അത് എങ്ങിനെ എന്ന് പറഞ്ഞു തരാം. | മറ്റൊരു പ്രത്യേകത നമ്മൾക്ക് കോവിഡ് വൈറസ് നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നമ്മുക് വേഗം മനസ്സിലാവില്ല! അങ്ങിനെ അറിഞ്ഞോ അറിയാതെയോ നമ്മളും ഈ ചങ്ങലയിലെ ഒരു കണ്ണിയാവാം. അതു കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് ഈ ലോക്ക് ഡൗൺ കാലം കഴിച്ചുകൂടാം. വേണമെങ്കിൽ ഈക്കാലം ഉപയോഗപ്പെടുത്തി നിരവധി കാര്യങ്ങൾ ചെയ്യാം .അത് എങ്ങിനെ എന്ന് പറഞ്ഞു തരാം. | ||
ചില ആളുകൾക്ക് ഈ അവസരത്തിൽ കൃഷി ചെയാം, നല്ല പുസ്തകങ്ങൾ വായികം, പക്ഷിമൃഗാതികൾക്ക് വെള്ളവും ഭക്ഷണവും നൽകാം കരണം അവയ്ക്ക് ഇപ്പോൾ ഈ വേനൽ കാലത്ത് വെള്ളം കിട്ടാതെ ചത്തു പോകാൻ സാധ്യത ഉണ്ട്.പിന്നെ ഉറുമ്പുകൾ പൂമ്പാറ്റകൾ തുടങ്ങി മറ്റു ജീവികളെ നിരീക്ഷിക്കാം. അങ്ങന്നെ ഈ ലോക്ക് ഡൗൺ കാലം സന്തോഷകരമാക്കാം. | ചില ആളുകൾക്ക് ഈ അവസരത്തിൽ കൃഷി ചെയാം, നല്ല പുസ്തകങ്ങൾ വായികം, പക്ഷിമൃഗാതികൾക്ക് വെള്ളവും ഭക്ഷണവും നൽകാം കരണം അവയ്ക്ക് ഇപ്പോൾ ഈ വേനൽ കാലത്ത് വെള്ളം കിട്ടാതെ ചത്തു പോകാൻ സാധ്യത ഉണ്ട്.പിന്നെ ഉറുമ്പുകൾ പൂമ്പാറ്റകൾ തുടങ്ങി മറ്റു ജീവികളെ നിരീക്ഷിക്കാം. അങ്ങന്നെ ഈ ലോക്ക് ഡൗൺ കാലം സന്തോഷകരമാക്കാം. | ||
' | ' | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നൂഹ് സിറാജ് | | പേര്= നൂഹ് സിറാജ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 23: | ||
| സ്കൂൾ കോഡ്= 13558 | | സ്കൂൾ കോഡ്= 13558 | ||
| ഉപജില്ല= മാടായി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മാടായി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
18:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക്ക് ഡൗൺ കാല ജീവിതം
എന്താണ് കൊറോണ ? എവിടെ നിന്നു വന്നു? ഇതു തടയാൻ എന്താണ് വഴി? കൊറോണ ഒരു വൈറസാണ് അതിപ്പോൾ വന്നതല്ല പിന്നെ 2002 ൽ മൃഗങ്ങൾക്ക് വരുന്ന ആരോഗം തന്നെ രൂപമാറ്റം വന്ന് ഈ സ്ഥിതി ആയത്. ഇത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. അവിടെ ഒരു ഫിഷ് മാർക്കറ്റിൽ നിന്നാണ് ഈ വൈറസിന്റെ ഉൽഭവം. ഇത് തടയാൻ ഉള്ള വഴി സാമൂഹിക അകലം പാലിക്കുക എന്നതാണ്, വീടിന് പുറത്ത് പോയി വന്നാൽ കൈകൾ രണ്ടും സോപ് ഉപയോഗിച്ച് എപ്പോഴും കഴുകി ചങ്ങല പൊട്ടിക്കുക (Break the chain ) '. പുറത്ത് നിന്നും വരുന്ന മറ്റുള്ള ആൾക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കരുത്. ലോക് ഡൗൺ കാലത്ത് കടകളും അങ്ങാടിയും ബസ്റ്റാൻറും റെയിൽവേ സ്റ്റേഷനും വിമാത്താവളങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചു പൂട്ടിയിരിക്കുകയാണ്. ഇക്കാലത്ത് പരമാവധി പുറത്ത് പോകുന്നത് ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക. ഒരു പാട് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവും പക്ഷെ നമ്മൾ ഇന്ന് ഈ കാര്യക്കൾ ലംഘിച്ചാൽ പിന്നെ മൊത്തം തകർന്ന് തരിപ്പണമാകും! കാരണം ഈ രോഗത്തിന്റെ ഒരു പ്രതേകത ഈ രോഗബാധയുള്ള ഒരാൾ മറ്റൊരാളെയോ ഒരു വസ്തുവിനേയേ തൊട്ടാൽ അവരിലേക്ക്/അതിലേക്ക് ഈ അതിവേഗം രോഗം പകരും. മറ്റൊരു പ്രത്യേകത നമ്മൾക്ക് കോവിഡ് വൈറസ് നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നമ്മുക് വേഗം മനസ്സിലാവില്ല! അങ്ങിനെ അറിഞ്ഞോ അറിയാതെയോ നമ്മളും ഈ ചങ്ങലയിലെ ഒരു കണ്ണിയാവാം. അതു കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് ഈ ലോക്ക് ഡൗൺ കാലം കഴിച്ചുകൂടാം. വേണമെങ്കിൽ ഈക്കാലം ഉപയോഗപ്പെടുത്തി നിരവധി കാര്യങ്ങൾ ചെയ്യാം .അത് എങ്ങിനെ എന്ന് പറഞ്ഞു തരാം. ചില ആളുകൾക്ക് ഈ അവസരത്തിൽ കൃഷി ചെയാം, നല്ല പുസ്തകങ്ങൾ വായികം, പക്ഷിമൃഗാതികൾക്ക് വെള്ളവും ഭക്ഷണവും നൽകാം കരണം അവയ്ക്ക് ഇപ്പോൾ ഈ വേനൽ കാലത്ത് വെള്ളം കിട്ടാതെ ചത്തു പോകാൻ സാധ്യത ഉണ്ട്.പിന്നെ ഉറുമ്പുകൾ പൂമ്പാറ്റകൾ തുടങ്ങി മറ്റു ജീവികളെ നിരീക്ഷിക്കാം. അങ്ങന്നെ ഈ ലോക്ക് ഡൗൺ കാലം സന്തോഷകരമാക്കാം. '
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം