"ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/കൊറോണെക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണെക്കെതിരെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ നിദ ടി ടി
| പേര്= ഫാത്തിമ നിദ ടി ടി
| ക്ലാസ്സ്= 4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണെക്കെതിരെ
 കേരളത്തിൽ നിന്ന് കോറോണയേ തുരത്താം
 കോറോണ എന്ന മഹമാരിയെ കേരളത്തിൽ നിന്ന് തുരത്താൻ നമ്മുടെ ആരോഗ്യ മന്ത്രിയും മുഖ്യ മന്ത്രിയും ആരോഗ്യ വകുപ്പും പോലിസുക്കാരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട് നമ്മുടെ നാടിന് വേണ്ടി ഇവർ എല്ലവരും കഷ്ടപ്പെടു ബോൾ നമ്മളും അതിൽ പങ്കാളികളാവണം ആരോഗ്യ വകുപ്പിലുള്ളവർ അവരുടെ വീടും കുടുംബവും അവരുടെ പ്രിയപ്പെട്ട കുഞ്ഞു മക്കളേയും വിട്ട് അവർ രാപകൽ ഉറക്കമില്ലാതെ പരിശ്രമിക്കുമ്പോൾ നമ്മൾ വീട്ടിലിരുന്നേങ്കിലും അവരോട് നന്ദി കണിക്കുക ശ്വാസം പോലും വിടാൻ കഴിയാത്ത വസ്ത്രത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്തണം നന്മുടെ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും രാപകൽ കേരളത്തെ രക്ഷിക്കാൻ വേണ്ടി പ്രയക്നിക്കുകയാണ് ഈ പ്രയക്നം നമ്മൾ അറിയാതെ പോകരുത് ഈ രാജ്യത്തെയും നാടിനേയും വീടിനേയും സ്നേഹിക്കുന്നവരാവണം നമ്മൾ മാസ്ക്കും ഗ്ലൗസും ഉപയോഗിക്കുക കൈ എപ്പേഴും സോപ്പ് ഇട്ട് കഴുകുക നമ്മളെ കൊണ്ട് കഴിയുന്നത് നാടിന് വേണ്ടി ചേയ്യുക G0 back Corona  Stay home Stay Safe 
ഫാത്തിമ നിദ ടി ടി
4 A ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം