"സംവാദം:ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കവിത | കവിത]]


{{BoxTop1
| തലക്കെട്ട്= മനുഷ്യൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എല്ലാത്തിനും വലിയവൻ മനുഷ്യൻ അല്ലോ മനുഷ്യനിൽ വലിയവൻ മണ്ണിലുണ്ടോ
ചന്ദ്രനും സൂര്യനും താരാഗണങ്ങളും മനുഷ്യൻറെ കയ്യിലെ പാവയല്ലോ
കാലങ്ങൾ എത്ര മുന്നോട്ടു പോയാലും
മനുഷ്യൻറെ ബുദ്ധിയും മുന്നോട്ടല്ലോ
വിരൽ ഒന്നമർത്തിയാൽ തകരുന്നു നാടുകൾ  നിമിഷങ്ങൾ കൊണ്ട് അവർ ലോകം കറങ്ങുന്നു  ഈ ലോകവും മറു ലോകങ്ങളും  കാണുന്നത് അത്രയും എന്റേത് മാത്രം എന്ന്  അഹന്തയിൽ വാഴുന്നു
എല്ലാം ഉണ്ടെന്ന് പറയുന്നു എപ്പോളും ഒന്നും ഇല്ലാത്തവൻ ആണ്‌ എന്ന് അറിയുന്നു
കണ്ണിനു പോലും കാണാൻ കഴിയില്ലെങ്കിലും
കൊല്ലുന്നു നമ്മേ ദിനവും ഈ വൈറസ്
ഒന്നിച്ചു നിന്നിടാം ഒന്നിച്ച് പോരാടാം 
പോകുവാൻ ഉണ്ട് നമ്മൾ ഒരുപാട് മുന്നോട്ട് കരുതുവാൻ ഉണ്ട്  നാം ഇനിയുള്ള നാളേക്ക്  വൃത്തിയായി ശുചിയായി സ്നേഹമായി നിന്നിടാം
</poem> </center>
{{BoxBottom1
| പേര്= കിരൺ സുനിൽ
| ക്ലാസ്സ്=7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. യു പി എസ് കരുമം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43244
| ഉപജില്ല= തിരുവനന്തപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793975...832721" എന്ന താളിൽനിന്ന് ശേഖരിച്ചത്