"എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5
| color=    5
}}
}}
<p> പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. എല്ലാമനുഷ്യർക്കും ശുദ്ധവായുവും , ശുദ്ധജലവും ,ജൈവവൈവിദ്ധ്യത്തിൻെറ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും സ്വാതന്ത്ര്യവുമുണ്ട് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു. അതിനാൽ നമ്മുക്ക് ഒരുമിച്ച് ചേർന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം .പുതിയ തലമുറയിൽപ്പെട്ട ഞാൻ അതിനായി പ്രയത്നിക്കും .
{{BoxBottom1
| പേര്= അനാമിക ജെ എ 
| ക്ലാസ്സ്=  1 എ         
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ് 
| സ്കൂൾ കോഡ്= 43253 
| ഉപജില്ല=    തിരുവനന്തപുരം സൗത്ത് 
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം 
| color=    5
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

17:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. എല്ലാമനുഷ്യർക്കും ശുദ്ധവായുവും , ശുദ്ധജലവും ,ജൈവവൈവിദ്ധ്യത്തിൻെറ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും സ്വാതന്ത്ര്യവുമുണ്ട് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു. അതിനാൽ നമ്മുക്ക് ഒരുമിച്ച് ചേർന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം .പുതിയ തലമുറയിൽപ്പെട്ട ഞാൻ അതിനായി പ്രയത്നിക്കും .

അനാമിക ജെ എ
1 എ എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം