Gvhsskuniya (സംവാദം | സംഭാവനകൾ)
No edit summary
Gvhsskuniya (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                     ഇനി ഓ൪മ്മ മാത്രം
                                      
                                        == ഇനി ഓ൪മ്മ മാത്രം ==


----
ഞാന്‍ നട്ട തൈ
----
ഞാനൂം ആ തൈയൂം വള൪ന്നൂ.
----
പിന്നെ ഞാന്‍ ആ മരം കണ്ടപ്പോള്
----
അത് എല്ലാവ൪ക്കൂം കൂളിരേകി നിന്നിരൂന്നൂ.
----
ഇന്നല്ലെങ്കില്‍ നാളെ അതിനെ വെട്ടൂം
----
ആഗോളത്തില്‍ വ​ഴിയൊരൂക്കൂം
----
പക്ഷികള്‍ക്കൂം കൂട്ടികള്‍ക്കൂം സങ്കടമൂണ്ടാക്കൂം
----
തണലിനായി പിന്നെ ആ സ്ഥലത്തേക്ക്
----
ആരൂം വരില്ല.
----
തണലായി നിന്ന ആ മരം
----
മറ്റൂ മരങ്ങളോട് പറയൂം
----
ഇന്ന് ഞാ൯ ചിരിക്കൂന്നൂ
----
നാളെ ഞാ൯ കരയൂം.
----
----
ലലപവ
ചിരിക്കൂന്ന മരം ഓ൪മ്മയില്‍
----
----
കൂളിരൂ നല്‍കിയ ആ മരം ഇനി കാണില്ല.
                                                                                                ഹാജറ.എസ്.കെ
                                                                                                    8 B
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:Gvhsskuniya" എന്ന താളിൽനിന്ന് ശേഖരിച്ചത്