ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sphs (സംവാദം | സംഭാവനകൾ)
No edit summary
Sphs (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ നമുക്കും പൊരുതാം  |നമുക്കും പൊരുതാം   ]]
*[[{{PAGENAME}}/ പരിസ്ഥിതി  |പരിസ്ഥിതി   ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= നമുക്കും പൊരുതാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിത തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം ലേഖനം  തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

  <center> <poem>
                           മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു  നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് .                                                                   

       പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ നാം സ്നേഹിക്കണം .പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ഇത് സാധ്യമാവുക.പണ്ടുകാലത്തതു ശരിയായി നിലനിന്നിരുന്ന ഒരു ബന്ധമായിരുന്നു .മനുഷ്യർ പുരോഗതിയിലേക്കു കുതിച്ചുകയറിയപ്പോൾ ഈ ബ്ബന്ധത്തിനു വിള്ളൽ സംഭവിച്ചു.പ്രകൃതിയെ അവഗണിച്ചുള്ള മുന്നേറ്റം മനുഷ്യജീവിതത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.നമ്മളുടെ    പ്രവർത്തികൾ നമുക് തന്നെ വിനയാവുന്നു .ഇതിന്റെ ഒക്കെ പരിണത ഫലമാണ് നാം ഇന്നനുഭവിക്കുന്ന കൊറോണ വൈറസ് വഴി ഉണ്ടാകുന്ന കോവിഡു  പോലുള്ള രോഗങ്ങൾ . മനുഷ്യന് മാറാനുള്ള അഥവാ മാറി ചിന്തിക്കാനുള്ള ഷോക്ക് പരിചരണമാണ് ഇത്.നാളത്തെ തലമുറ നിലനിൽക്കണമെങ്കിൽ നാം പരിവർത്തനത്തിനു വിധെയമായേ പറ്റൂ.  നമുക് അതിനായി നേതൃത്വം നൽകാം .

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= നവ്യ സുനിൽ 
| പേര്= അജിയ ഷാജി
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| ഉപജില്ല= കൂത്താട്ടുകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name= Anilkb| തരം=കവിത}}

17:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

                          മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു  നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് .                                                                  
      പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ നാം സ്നേഹിക്കണം .പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ഇത് സാധ്യമാവുക.പണ്ടുകാലത്തതു ശരിയായി നിലനിന്നിരുന്ന ഒരു ബന്ധമായിരുന്നു .മനുഷ്യർ പുരോഗതിയിലേക്കു കുതിച്ചുകയറിയപ്പോൾ ഈ ബ്ബന്ധത്തിനു വിള്ളൽ സംഭവിച്ചു.പ്രകൃതിയെ അവഗണിച്ചുള്ള മുന്നേറ്റം മനുഷ്യജീവിതത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.നമ്മളുടെ    പ്രവർത്തികൾ നമുക് തന്നെ വിനയാവുന്നു .ഇതിന്റെ ഒക്കെ പരിണത ഫലമാണ് നാം ഇന്നനുഭവിക്കുന്ന കൊറോണ വൈറസ് വഴി ഉണ്ടാകുന്ന കോവിഡു  പോലുള്ള രോഗങ്ങൾ . മനുഷ്യന് മാറാനുള്ള അഥവാ മാറി ചിന്തിക്കാനുള്ള ഷോക്ക് പരിചരണമാണ് ഇത്.നാളത്തെ തലമുറ നിലനിൽക്കണമെങ്കിൽ നാം പരിവർത്തനത്തിനു വിധെയമായേ പറ്റൂ.  നമുക് അതിനായി നേതൃത്വം നൽകാം .

അജിയ ഷാജി
6 A സെന്റ് പീറ്റേഴ്‌സ് എച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത