"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/അമ്മുവിന്റെ ലോക്ക് ഡൗൺ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ ലോക്ക് ഡൗൺ ദിനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അമ്മുവിൻറെ ലോക്ക് ഡൗൺ ദിനങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കുറേ നാളെത്തി ഒരു നീണ്ട ഉറക്കത്തിനു ശേഷം, ഒരു നീണ്ട കോട്ടുവായും ഇട്ടുകൊണ്ട് അമ്മു ഹാളിലേക്ക് വന്നു. അപ്പോഴാണ് ആണ് അവൾ കണ്ടത്ത് ജോലിഭാരമോ,അലച്ചിലോ ഇല്ലാതെ സ്വസ്ഥമായിരുനു ടി.വി കാണുന്ന തൻറെ അച്ഛനെ. അവളൊരു നീണ്ട നെടുവീർപ്പും ഇട്ടുകൊണ്ട് തൻറെ അമ്മയെ തിരക്കി. പക്ഷേ അമ്മയെ അവിടെ എങ്ങും അവൾ കണ്ടില്ല. അവൾ നേരെ മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു. പ്രഭാത സൂര്യൻ ഇളംവെയിൽ അടുക്കളയുടെ ജനലഴികളിലൂടെ കണ്ണുകളിലേക്ക് തട്ടി അമ്മയുടെ മുഖത്തെ വിയർപ്പുകണങ്ങൾ മഴവില്ലുപോലെ തിളങ്ങുന്നത് അവൾ കണ്ടു. അമ്മ പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണെന്ന് അവൾക്ക് മനസ്സിലായി. അമ്മു.... ചായ.. ഒരു ഗ്ലാസ്സിൽ ഇളംചൂടുള്ള ചായ പകർത്തി വച്ചു കൊണ്ട് അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ ആ ചായ കപ്പുമായി പുറത്തേക്കിറങ്ങി, പ്രകൃതിയിലേക്ക് നോക്കി പതുക്കെപ്പതുക്കെ ആസ്വദിച്ചു കുടിച്ചു . അവൾ നേരെ ആകാശത്തേക്ക് നോക്കി, ആകാശത്തിലൂടെ എന്തോ പോകുന്നത് പെട്ടെന്ന് അവളുടെ ശ്രദ്ധയിൽ പെട്ടു, തെളിഞ്ഞു നിൽക്കുന്ന ആകാശത്തിലേക്ക് അവൾ സൂക്ഷ്മമായി നോക്കി വിമാനം അല്ല, അത് ഒരു പരുന്ത് ആണെന്ന് അവൾക്ക് മനസ്സിലായി. ഒരു നൂൽ പൊട്ടിയ പട്ടം പോലെ ആ പരുന്ത് ആകാശത്ത് വട്ടമിട്ട്. കിളി കൂട്ടമായി പോകുന്ന മനോഹരമായ കാഴ്ച, എങ്ങും വളർത്തുമൃഗങ്ങളും നടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു അവൾ പതുക്കെ വീടിൻറെ ചുറ്റുമുള്ള ഉള്ള പൂന്തോട്ടത്തിലേക്ക് നടന്നു മനോഹരമായ പൂമ്പാറ്റകളെയും തട്ടി തലോടി പാറി നടക്കുന്ന ആ കാറ്റ്, ഇതിനുമുൻപ് ഇത്ര മനോഹരമായി പ്രകൃതിയെ ആസ്വദിച്ചിട്ടില്ല. അവൾ കഴിഞ്ഞുപോയ ദിവസങ്ങളെ പറ്റി ഓർത്തു രാവിലെ അഞ്ചുമണിക്ക് മണിക്ക് എഴുന്നേൽക്കണം വൈകുന്നേരം 5 മണിക്ക് സ്കൂളിൽ നിന്നും വരും വന്നുകഴിഞ്ഞാൽ അപ്പോൾ തന്നെ ട്യൂഷൻ പിന്നെ എല്ലാം കഴിഞ്ഞു പത്ത് മണിക്ക് കിടക്കും. ഹോ ! .. എന്തു ജീവിതമായിരുന്നു. അങ്ങനെയിരിക്കെയാണ് "ലോക്ക് ഡൗൺ" കൊറോണ എന്ന മഹാമാരിയെ കുറിച്ച് വിഷമം ഉണ്ടെങ്കിലും "ലോക്ക് ഡൗൺ" ഒരാശ്വാസം ആയിരിക്കുകയാണ് അമ്മുവിന്. അമ്മു നേരെ വീടിൻറെ ഉള്ളിലേക്ക് കയറി അപ്പോഴേക്കും അമ്മ പ്രഭാത ഭക്ഷണം തയ്യാറാക്കി കഴിഞ്ഞിരുന്നു. വീട്ടിൽ എല്ലാവരും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു, വളരെ സന്തോഷമായി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം കഴിഞ്ഞ് അച്ഛൻ ചെയ്തുതീർക്കാൻ പറ്റുന്ന ജോലിയിൽ ഏർപ്പെട്ടു അമ്മ അടുക്കള ജോലിയിൽ മുഴുകി അമ്മു.... അമ്മു.... അമ്മു... മുത്തശ്ശി വിളിച്ചു അവൾ എഴുന്നേറ്റ് ഓടിച്ചെന്നു. അവളെ മടിയിൽ കയറ്റി ഇരുത്തി മുത്തശ്ശിക്കഥകൾ പറഞ്ഞു കൊടുത്തു. അവൾക്ക് വളരെ സന്തോഷമായി. എല്ലാവരും പുറത്തേക്കിറങ്ങി അമ്മയും ,മുത്തശ്ശനും, മുത്തശ്ശിയും ചേർന്നു എല്ലാവരും പൂന്തോട്ടത്തിലേക്ക് നടന്നു. പുതിയ ചെടികൾ വച്ചുപിടിപ്പിച്ചു, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു ചെടികൾ നട്ടുപിടിപ്പിച്ചു.ഒരു ചെറിയ മഴ പെയ്തു . എല്ലാവരും ഉമ്മറത്തിരുന്ന് മഴ ആസ്വദിച്ചു പിന്നീട് എല്ലാവരും ഒന്നിച്ച് ടിവി കണ്ടു. ഇന്ത്യയിലുടനീളം വ്യാപിച്ച കൊറോണ പറ്റിയും ലോകരാജ്യങ്ങളിൽ കൊറോണ വ്യാപിച്ച മരിച്ചുവീഴുന്ന ജനങ്ങളെ പറ്റിയും കൂടാതെ പൊരിവെയിലത്തു നിന്ന് നിയന്ത്രിക്കുന്ന ആ പോലീസുകാരുടെ ദയനീയ കാഴ്ചയും ടിവിയിൽ കണ്ടു .അമ്മുവിൻറെ മനസ്സ് വല്ലാതെ വേദനിച്ചു അവർ ചെയ്യുന്ന സേവനത്തെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് അഭിമാനം തോന്നി. വലുതാകുമ്പോൾ എനിക്കും ഇവരെപ്പോലെ പ്രവർത്തിക്കണം എന്ന ചിന്ത അവളുടെ മനസ്സിൽ ഉരുണ്ടുകൂടി.രാത്രിയിലെഭക്ഷണത്തിനുശേഷം അമ്മു മുറ്റത്തേക്കിറങ്ങി. അമ്പിളിമാമന് കൂടുതൽ പ്രകാശം ഉള്ളതായി അമ്മുവിന് തോന്നി. എങ്ങും നിശബ്ദത മാത്രം. ആകെ കേൾക്കുന്നത് അയൽപക്കത്തെ വീടുകളിൽ നിന്നും ടി.വിയുടെ ശബ്ദം മാത്രം അതിൽ മുഴങ്ങി കേൾക്കുന്നത് ഒരേ ഒരു വാക്ക് "കൊറോണ".. "കൊറോണ".. "കൊറോണ".." അമ്മു കിടക്കാം" അകത്തുനിന്ന് അമ്മയുടെ വിളി അവൾ കേട്ടു. അവൾ അകത്തേക്ക് കയറി മറക്കാനാകാത്ത "ലോക്ക് ഡൗൺ" ദിനത്തെപ്പറ്റി ആലോചിച്ചുകൊണ്ട് അവൾ കിടന്നു. ഇനിയുള്ള ദിവസങ്ങൾ ഇതുപോലെ സന്തോഷം ഉള്ളതാകട്ടെ എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു, ഒപ്പം കൊറോണ എന്ന മഹാമാരി വിട്ടൊഴിയട്ടെ എന്നും. * * * | |||
{{BoxBottom1 | |||
| പേര്= അൻസിയ മുഹമ്മദ് | |||
| ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=25101 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം= കഥ}} |
17:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മുവിൻറെ ലോക്ക് ഡൗൺ ദിനങ്ങൾ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ