"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= അച്ഛൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അച്ഛൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
} | }} | ||
<center> <poem> | <center> <poem> | ||
എൻ മുന്നിൽ നിറവാത്സല്യമായി , ഹൃദയത്തിൻ അറകളിൽ നോവുകൾ മറച്ച്, നിറ പുഞ്ചിരിയുമായി , എന്നിൽ ചെറു നോവുകൾ പടർന്നാൽ - ആ ഹൃദയത്തിൽ ആയിരം ഏങ്ങലടികൾ , പാതി വഴിയിൽ ഞാൻ മടങ്ങുമ്പോൾ , ആ കയ്യ്കൾ എനിക്ക് താങ്ങായി , ജീവിതമാം യാത്രയിൽ എൻ ദിശയിലേക്കൊരു വഴികാട്ടിയായ് അറിവെന്ന ജ്ഞാനം എന്നിൽ പകർന്ന് നൽകി , ' ആ ജീവിതമാണെൻ ഹൃദയത്തിൻ പുസ്തകം , ആ ജീവിതമാണെനിൽ വഴികാട്ടി , രാവന്തിയുറങ്ങും നേരം നിശാപക്ഷി തൻ രാഗം ലയിച്ച്, . എൻ ചാരത്ത് എനിക്കായി കാവലിരുന്നപ്പോൾ, എൻ ഉള്ളിൽ ആരൊമൊഴിനു ,- ഇതാണ് എൻ ദൈവം, എന്റെച്ഛനെന് ഉള്ളിൽ ദൈവതുല്യൻ, ആ ജീവിതമെനികെന് വഴികാട്ടി , ആ കയ്യ്കളാണിന്നെനിക്കെന് കരുത്ത് ' ''എന്റെച്ഛനാണെനിക്കെൻ ഇതിഹാസ താരം " | എൻ മുന്നിൽ നിറവാത്സല്യമായി , ഹൃദയത്തിൻ അറകളിൽ നോവുകൾ മറച്ച്, നിറ പുഞ്ചിരിയുമായി , എന്നിൽ ചെറു നോവുകൾ പടർന്നാൽ - ആ ഹൃദയത്തിൽ ആയിരം ഏങ്ങലടികൾ , പാതി വഴിയിൽ ഞാൻ മടങ്ങുമ്പോൾ , ആ കയ്യ്കൾ എനിക്ക് താങ്ങായി , ജീവിതമാം യാത്രയിൽ എൻ ദിശയിലേക്കൊരു വഴികാട്ടിയായ് അറിവെന്ന ജ്ഞാനം എന്നിൽ പകർന്ന് നൽകി , ' ആ ജീവിതമാണെൻ ഹൃദയത്തിൻ പുസ്തകം , ആ ജീവിതമാണെനിൽ വഴികാട്ടി , രാവന്തിയുറങ്ങും നേരം നിശാപക്ഷി തൻ രാഗം ലയിച്ച്, . എൻ ചാരത്ത് എനിക്കായി കാവലിരുന്നപ്പോൾ, എൻ ഉള്ളിൽ ആരൊമൊഴിനു ,- ഇതാണ് എൻ ദൈവം, എന്റെച്ഛനെന് ഉള്ളിൽ ദൈവതുല്യൻ, ആ ജീവിതമെനികെന് വഴികാട്ടി , ആ കയ്യ്കളാണിന്നെനിക്കെന് കരുത്ത് ' ''എന്റെച്ഛനാണെനിക്കെൻ ഇതിഹാസ താരം " | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= നുസൈബ | |||
| ക്ലാസ്സ്= 8 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻ്റ് ഫ്രാൻസിസ് എച്ച്.എസ് ഫോർ ഗേൾസ് ആലുവ, എറണാകുളം, ആലുവ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25018 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം=കവിത }} |
17:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അച്ഛൻ
എൻ മുന്നിൽ നിറവാത്സല്യമായി , ഹൃദയത്തിൻ അറകളിൽ നോവുകൾ മറച്ച്, നിറ പുഞ്ചിരിയുമായി , എന്നിൽ ചെറു നോവുകൾ പടർന്നാൽ - ആ ഹൃദയത്തിൽ ആയിരം ഏങ്ങലടികൾ , പാതി വഴിയിൽ ഞാൻ മടങ്ങുമ്പോൾ , ആ കയ്യ്കൾ എനിക്ക് താങ്ങായി , ജീവിതമാം യാത്രയിൽ എൻ ദിശയിലേക്കൊരു വഴികാട്ടിയായ് അറിവെന്ന ജ്ഞാനം എന്നിൽ പകർന്ന് നൽകി , ' ആ ജീവിതമാണെൻ ഹൃദയത്തിൻ പുസ്തകം , ആ ജീവിതമാണെനിൽ വഴികാട്ടി , രാവന്തിയുറങ്ങും നേരം നിശാപക്ഷി തൻ രാഗം ലയിച്ച്, . എൻ ചാരത്ത് എനിക്കായി കാവലിരുന്നപ്പോൾ, എൻ ഉള്ളിൽ ആരൊമൊഴിനു ,- ഇതാണ് എൻ ദൈവം, എന്റെച്ഛനെന് ഉള്ളിൽ ദൈവതുല്യൻ, ആ ജീവിതമെനികെന് വഴികാട്ടി , ആ കയ്യ്കളാണിന്നെനിക്കെന് കരുത്ത് ' എന്റെച്ഛനാണെനിക്കെൻ ഇതിഹാസ താരം "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത