"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
വ്യായാമം | വ്യായാമം മുടങ്ങരുതെന്നു വെച്ചാണ് | ||
താഴിട്ടു പൂട്ടിയയീ അവധി നേരത്തും | |||
സൂര്യനുദിക്കും മുന്നേ | |||
ഉറക്കത്തിന് ലോക്കിട്ട് | ഉറക്കത്തിന് ലോക്കിട്ട് | ||
നേരത്തെയുണർന്നത് . | |||
രോഗമുക്തി മാത്രം കൊതിച്ചാണ് | |||
ഒഴിവിത്ര ബാക്കി | ഒഴിവിത്ര ബാക്കി കിടന്നിട്ടും | ||
മാടി വിളിച്ച | മാടി വിളിച്ച മൂന്നാർ മോഹം | ||
വേണ്ടെന്നു വെച്ചത്. | |||
പുതുതായൊരു കൊതുകും | |||
പിറക്കരുതെന്ന് കൊതിച്ചാണ് | |||
വേനൽ മഴ | വേനൽ മഴ കണ്ടയുടൻ | ||
ചിരട്ടയിൽ നിറഞ്ഞ വെള്ളം | ചിരട്ടയിൽ നിറഞ്ഞ വെള്ളം | ||
ഭൂമിക്ക് കുടിക്കാൻ കൊടുത്തത്. | |||
ആശുപത്രിക്ക് അവധി | |||
കൊടുക്കാനാവുമെന്ന് നിനച്ചാണ് | |||
വീട്ടിൽ | വീട്ടിൽ മുളപ്പിച്ചയെൻ | ||
അടുക്കള കൃഷി | |||
തീൻ മേശയിൽ വിളമ്പി വെച്ചത്. | തീൻ മേശയിൽ വിളമ്പി വെച്ചത്. | ||
</poem> </center> | </poem> </center> |
17:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിവിധി
വ്യായാമം മുടങ്ങരുതെന്നു വെച്ചാണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ