"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

17:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ശീലം കുട്ടികളിൽ


നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ശുചിത്വം. എന്നാൽ ശുചിത്വം ഇന്ന് നമ്മളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മൾ കുടിക്കുന്ന വെള്ളം മുതൽ നടക്കുന്ന വഴികൾ വരെ മാലിന്യങ്ങൾ കണ്ടുവരുന്നു. അതിന് അറിഞ്ഞോ അറിയാതെയോ നമ്മൾ തന്നെയാണ് കാരണം. അതിനാൽ പലതരം രോഗങ്ങൾക്ക് നമ്മൾ കാരണം ആകുന്നു. ഇതിനെല്ലാം ഒരു മാറ്റം വേണമെങ്കിൽ നമ്മൾ ശുചിത്വം ഉള്ളവരാകണം. ചെറുപ്പം മുതലേ ശുചിത്വത്തെ കുറിച്ച് പഠിച്ചിരിക്കണം. അത്കൊണ്ട് നമ്മൾ എങ്ങനെ ശുചിത്വം ഉള്ളവരായിരിക്കാമെന്ന് നോക്കാം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടുക, മുടി ചീകി വൃത്തിയാക്കുക, അലക്കി തേച്ച വസ്ത്രങ്ങൾ ധരിക്കുക, ആഹാരാതിന് മുന്പും പിന്പും കൈകൾ വൃത്തിയായി കഴുകുക ഇത് വ്യക്തി ശുചിത്വത്തെ സൂചിപ്പിക്കുന്നു. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ചപ്പുചവറുകൾ വലിച്ചെറിയാതെ ഇരിക്കുക പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ വലിച്ചെറിയാതെ ഇരിക്കുക, അഴുക്കു വെള്ളങ്ങൾ കെട്ടി കിടക്കാ തെ സൂക്ഷിക്കുക, പുല്ലുകളും കാടുകളും വെട്ടി തെളിക്കുക ഇത് നമ്മുടെ പരിസര ശുചിത്വത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെ ഒക്കെ ചെയ്ത് നമുക്ക് ശുചിത്വം ഉള്ളവരായി ജീവിക്കാം. എന്ന് പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു.



നിരഞ്ചന ബിജു
1 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം