"എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
17:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
നാം വമ്പിക്കുന്ന ഇടമാണല്ലോ പ്രകൃതി. ഈ പ്രകൃതിയിൽ ധാരാളം സമ്പത്ത് ഉണ്ട്. അവയിൽ പ്രധാനങ്ങളല്ലേ മരങ്ങൾ, മലകൾ, മണ്ണ്, ജലം, വായുനദികൾ, കാട്, ജീവജാലങ്ങൾ മുതലായവ. ഇവയെല്ലാം നമുക്ക് ജീവിക്കാനുള്ളവിഭവങ്ങളാണ്. എന്നാൽമനുഷ്യർ ഈ പ്രകൃതിവിഭവങ്ങളെ എല്ലാം ചൂഷണം ചെയ്യുന്നു. അതിന്റെ ഫലമായി ദുരന്തങ്ങൾ ഉണ്ടാകുന്നു. ജീവന്റെ നിലനിൽപ്പ് തകരാറിലാകുന്നു ' രോഗങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുന്നു. മനുഷ്യന്റെ സ്വൈരജീവിതം തകരുന്നു. ഈ പ്രകൃതിയിലെ താമസക്കാ രായ നമുക്ക് ഉണരാം ' പ്രകൃതിയെ, പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാം. പ്രകൃതിയുടെ ചങ്ങാതിമാരാകാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം