"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''പതറാത്ത കൈകൾ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പതറാത്ത കൈകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഇരുണ്ട ആകാശത്ത് കറുത്ത നക്ഷത്രങ്ങൾ | |||
കോലാഹലം കൂട്ടവേ, | |||
താഴെ ചുവന്നു കറുത്ത ഇരുട്ടിന്റെ തുരങ്കം | |||
ഓടിക്കൊണ്ടേയിരുന്നു. | |||
നിശബ്ദമായ കാലന്റെ അട്ടഹാസത്തോടെ. | |||
ചുവപ്പും മഞ്ഞയും വയലറ്റും നീലയും | |||
കറുപ്പായി മാറിയ രാത്രിയിൽ, | |||
കഥയിൽ നനഞ്ഞു തണുത്തുറങ്ങിയ | |||
കുട്ടികൾ കറുപ്പിൽ നിന്ന് വെളുപ്പിലേക്ക് | |||
മാറുന്ന പ്രതിഭാസത്തിനായി കാത്തിരുന്നു. | |||
താഴിട്ടു പൂട്ടി സംരക്ഷിച്ച് | |||
നാളത്തെ പ്രതീക്ഷകൾ പുനർജനിപ്പിക്കുവാൻ, | |||
ഊതിക്കെടുത്താൻ പോലും കഴിയാത്ത | |||
വിളക്കിനു താഴെ പുഞ്ചിരിയേന്തിയ കാവൽക്കാരും, | |||
വിളക്കേന്തിയ മാലാഖമാരും പടച്ചട്ടയണിയവേ, | |||
കഴുകിക്കളയുവാൻ മാത്രം ലാഘവമുള്ള | |||
പ്രേമമാണെന്നോടെന്ന് ദൈവം പറഞ്ഞുകൊണ്ടേയിരുന്നു. | |||
പട്ടിണിമൂലം അലഞ്ഞ നായ്ക്കൾക്ക് | |||
അന്നപൂർണ്ണേശ്വരി ആയതും | |||
വൃദ്ധരുടെ വറ്റിയ കണ്ണുകൾക്ക് പുഞ്ചിരി ആയതും | |||
ദൈവത്തിന്റെ സ്വന്തം മക്കൾ. | |||
മുറികൾക്കപ്പുറവും മതിലുകൾക്കപ്പുറവും | |||
മൈലുകൾക്കുമപ്പുറവും | |||
കാണാതിരിക്കുവാൻ കണ്ണുകൾ തുറന്ന | |||
മനുഷ്യരൊക്കെയും ദൈവതുല്യർ. | |||
ബാക്കിയാക്കിയ ഉത്തരക്കടലാസുകൾ | |||
മാടിവിളിക്കാൻ വെമ്പി നിൽക്കവേ | |||
ചാടിക്കടക്കുവാൻ കടമ്പകൾ ഇനിയും ബാക്കി. | |||
എക്കാലത്തിനുവേണ്ടി കാത്തുകിടന്ന | |||
മൈതാനങ്ങളേറെ, | |||
മിഠായി തെരുവുകളേറെ, | |||
കടവത്തു കനവുകണ്ട കടത്തുവഞ്ചികളേറെ, | |||
ഇക്കാലവും കടന്നുപോകുമെന്നു ചൊല്ലി | |||
മിത്രങ്ങളെല്ലാം കാത്തിരിപ്പിന്റെ | |||
മൺകുടിലിൽ തനിച്ചിരിപ്പൂ. | |||
കഥ അവസാനിച്ചില്ലെങ്കിലും,ഇടവേളകളിൽ | |||
കൊഴിഞ്ഞ ഇലകൾ | |||
ആത്മവിശ്വാസമെന്ന മിത്രത്തിന്റെ | |||
അതിജീവന മന്ത്രവുമായി എത്തിനോക്കി. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര് = റമീസ.എ | |||
| ക്ലാസ്സ് =+2 | |||
<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി = അക്ഷരവൃക്ഷം | |||
| വർഷം = 2020 | |||
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ് = 42001 | |||
| ഉപജില്ല = നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല = തിരുവനന്തപുരം | |||
| തരം = കവിത <!-- കവിത / കഥ / ലേഖനം --> | |||
| color = 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Naseejasadath|തരം=കവിത}} |
16:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പതറാത്ത കൈകൾ
ഇരുണ്ട ആകാശത്ത് കറുത്ത നക്ഷത്രങ്ങൾ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത