"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

16:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കോവിഡ് 19.ഇതിനെതിരെ ആശങ്കയില്ല ജാഗ്രതയാണ് പാലിക്കേണ്ടത്.ഇതിനെതിരെ പ്രതിരോധിക്കാൻ സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൊണ്ട് കൈകൾ വൃത്തിയായി കഴുകുക.കഴിയുന്നതും പുറത്തിറങ്ങാതെ ഇരിക്കുക.പുറത്തിറങ്ങുന്ന പക്ഷം മാസ്ക് നിർബന്ധമായും ധരിക്കുക.സാമൂഹിക അകലം പാലിക്കുക.പനിയോ ചുമയോ ഉണ്ടെങ്കിൽ അടുത്തുള്ള ഹെൽത്ത് സെന്ററുമായി ബന്ധപ്പെടുക.അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക.ഇതിലൂടെ നിങ്ങളെയും നിങ്ങളുടെ അടുത്തുള്ള വരെയും സംരക്ഷിക്കാൻ കഴിയും.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്

അശ്വിനി ബാബു കെ പി
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം