"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കാണാച്ചിറകുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാണാച്ചിറകുകൾ | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
മറഞ്ഞുപോയ്   
മറഞ്ഞുപോയ്   
</poem></center>
</poem></center>
{{BoxBottom1
| പേര്= ശാലു എസ് നായർ
| ക്ലാസ്സ്=    8B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എസ് വി എച് എസ് പൊങ്ങ ലടി
| സ്കൂൾ കോഡ്= 38098
| ഉപജില്ല=      പന്തളം
| ജില്ല=  പത്തനംതിട്ട
| തരം=    കവിത
| color=      1
}}
{{Verified|name=Manu Mathew| തരം=    കവിത}}

15:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാണാച്ചിറകുകൾ

മയക്കത്തിന്റെ കാണാച്ചിറകുകുകളിൽ
കിനാക്കളിൽ തിയൊടുങ്ങാത്ത
മോഹാതരംഗങ്ങളിൽ
വരും നീയെന്നുകാത്തിരുന്നു ഞാൻ പതറിപ്പറക്കുന്നതെന്തി
അങ്ങേ ദിക്കിലൊരു വാർമഴവില്ലായ്
എത്തി നോക്കുന്നു പലപ്പോഴുംനീ !
മൗന ദുഃഖത്തിൻ രജതരേഖകൾ
 വീണുഭുമിതൻ തലപ്പിൽ
ഒരു വെണ്ണിലാവായ് നീ പരക്കും മുടിയഴിച്ചിട്ട രാത്രികളെത്ര
ളയാടിയും പോയ്‌ !
ഒരുനിശാഗന്ധിപ്പൂവും വിടർന്നില്ല
ഒരു നീർപ്പൂവും കൺമിഴിച്ചില്ല
ഒടുവിൽ സാത്വ നമേ
 കാണാച്ചിറകിലായ് നീയകലവേ
  അറിയുന്നുഞാനീ പാനപാത്രം
ഒഴിഞ്ഞിരിക്കുന
 കൊടുംകാറ്റുകളെത്രയിളകിയാടി
മറഞ്ഞുപോയ്

ശാലു എസ് നായർ
8B എസ് വി എച് എസ് പൊങ്ങ ലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത