"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കൊറോണ2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:

*കൊറോണ*
*കൊറോണ*
കണ്ണു കൊണ്ടു കാണാൻ കഴിയാത്ത
കണ്ണു കൊണ്ടു കാണാൻ കഴിയാത്തസൂക്ഷ്മാണു -
  സൂക്ഷ്മാണു - ഭീതി പരത്തി വിഹരിക്കും നാടൊട്ടും ചന്ദ്രനിലോളം കയറിപ്പിടിച്ച മനുഷ്യർക്ക് സൂക്ഷ്മാണു എന്നത് ചോദ്യചിഹ്നമായ് മാറി, സൂക്ഷിച്ചു കൊള്ളുക അകലങ്ങൾ കാക്കുക അന്യോന്യ മാരും കൊടുക്കലോ വാങ്ങലോ ഒന്നുമില്ലാതെ കഴിഞ്ഞുകൂടുക വ്യക്തി ശുചിത്വം പാലിക്കുകയാണെങ്കിൽ അല്പമൊരാശ്വാസമുണ്ടെന്ന് ശാസ്ത്രജ്ഞർ ഊണും ഉറക്കവുമില്ലാതെ മാലാഖമാരുണ്ട് നമ്മൾക്കു ചുറ്റിലും കാതോർത്തീടുവാൻ എന്തൊരു ദുരവസ്ഥയാണ് ഈ ലോകത്തെ തന്നെ കീഴടക്കിയ മഹാമാരി എന്നാണ് നാമാവശേഷ മാവുക               ഹന ഫാത്തിമ    എം.കെ  6 E
ഭീതി പരത്തി വിഹരിക്കും നാടൊട്ടും ചന്ദ്രനിലോളം കയറിപ്പിടിച്ച മനുഷ്യർക്ക് സൂക്ഷ്മാണു എന്നത് ചോദ്യചിഹ്നമായ് മാറി, സൂക്ഷിച്ചു കൊള്ളുക അകലങ്ങൾ കാക്കുക അന്യോന്യമാരും കൊടുക്കലോ വാങ്ങലോ ഒന്നുമില്ലാതെ കഴിഞ്ഞുകൂടുക  
വ്യക്തി ശുചിത്വം പാലിക്കുകയാണെങ്കിൽ അല്പമൊരാശ്വാസമുണ്ടെന്ന് ശാസ്ത്രജ്ഞർ ഊണും ഉറക്കവുമില്ലാതെ മാലാഖമാരുണ്ട് നമ്മൾക്കു ചുറ്റിലും കാതോർത്തീടുവാൻ എന്തൊരു ദുരവസ്ഥയാണ് ഈ ലോകത്തെ തന്നെ കീഴടക്കിയ മഹാമാരി  
എന്നാണ് നാമാവശേഷമാവുക                
 
ഹന ഫാത്തിമ    എം.കെ  6 E

15:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

  • കൊറോണ*

കണ്ണു കൊണ്ടു കാണാൻ കഴിയാത്തസൂക്ഷ്മാണു -
ഭീതി പരത്തി വിഹരിക്കും നാടൊട്ടും ചന്ദ്രനിലോളം കയറിപ്പിടിച്ച മനുഷ്യർക്ക് സൂക്ഷ്മാണു എന്നത് ചോദ്യചിഹ്നമായ് മാറി, സൂക്ഷിച്ചു കൊള്ളുക അകലങ്ങൾ കാക്കുക അന്യോന്യമാരും കൊടുക്കലോ വാങ്ങലോ ഒന്നുമില്ലാതെ കഴിഞ്ഞുകൂടുക
വ്യക്തി ശുചിത്വം പാലിക്കുകയാണെങ്കിൽ അല്പമൊരാശ്വാസമുണ്ടെന്ന് ശാസ്ത്രജ്ഞർ ഊണും ഉറക്കവുമില്ലാതെ മാലാഖമാരുണ്ട് നമ്മൾക്കു ചുറ്റിലും കാതോർത്തീടുവാൻ എന്തൊരു ദുരവസ്ഥയാണ് ഈ ലോകത്തെ തന്നെ കീഴടക്കിയ മഹാമാരി
എന്നാണ് നാമാവശേഷമാവുക

ഹന ഫാത്തിമ എം.കെ 6 E

ഹന ഫാത്തിമ എം കെ
6E ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത