"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ എല്ലാം ദൈവദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എല്ലാം ദൈവദാനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാം ദൈവദാനം

സുന്ദരമായ വാനും ഭൂവും
സുന്ദരമായ ജീവിതവും
സുന്ദരമായ പുല്ലും പൂവും
കാടും മേടും കാട്ടാറും

ഈശൻ തന്നു മാനവനെന്നും
സന്തോഷിപ്പാൻ ജീവിക്കാൻ
അശുദ്ധമാക്കരുതൊന്നും നമ്മൾ
കാത്തീടേണം മൂല്യമൊടെ

വൃത്തിയായ് നാം സൂക്ഷിക്കേണം
പുഴകൾ തോടുകൾ പരിസരവും
വെട്ടിമുറിച്ചു നശിപ്പിക്കരുതെ
കാടുകൾ നമ്മുടെ സമ്പത്ത്.

രോഗമില്ലാതുണരുന്നതിന്
ശുചിയായെല്ലാം കരുതേണം
വായു വെള്ളം പരിസരമെല്ലാം
ശുചിയായ് നമ്മൾ കാക്കേണം

Joel Biju
2 B സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത