"വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
മനുഷ്യാ ഇത് നിന്റെ കടമ
മനുഷ്യാ ഇത് നിന്റെ കടമ
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ആദിദേവ് വി എൻ
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി/അക്ഷരവൃക്ഷം/കൊല്ലരുത് കൊല്ലരുത്
കൊല്ലരുത്

പരിസ്ഥിക്കിന്നൊരു താങ്ങാണ് വേണ്ടത് മനുഷ്യാ ഇത് നിന്റെ കടമ കാടും മലയും കളയാതെ കാക്കണം മനുഷ്യാ ഇത് നിന്റെ കടമ നമ്മുടെ ഭൂമിയാം പ്രകൃതിയെ കാക്കണം മനുഷ്യാ ഇത് നിന്റെ കടമ മരങ്ങൾ വെട്ടാതെ കാക്കണം നാം മനുഷ്യാ ഇത് നിന്റെ കടമ പാറിപ്പറക്കുന്ന കിളികളെ കാക്കണം മനുഷ്യാ ഇത് നിന്റെ കടമ

ആദിദേവ് വി എൻ
3 A വാണീവിലാസം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത